You are Here : Home / USA News

കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷനില്‍ ചിരി അരങ്ങിനു ഉണ്ണികൃഷ്ണന്‍ നായര്‍

Text Size  

Story Dated: Saturday, May 30, 2015 08:17 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഡാലസ്ന്: ഈ വരുന്ന ജൂലൈ 2 മുതല്‍ 6 വരെ ഡാലസില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷനില്‍ ചിരി അരങ്ങിനു കഴിവുകള്‍ തെളിയിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കുന്നു. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ണികൃഷ്ണന്‍ നായരുമായി ബന്ധപെടേണ്ടതാണ്.
201-863-5325, or email valsalaunni2002@yahoo.com

ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാലസ് എയര്‍പോര്‍ട്ടിലുള്ള ഹയാത്ത് റീജന്‍സിയില്‍ വെച്ചായിരിക്കും നടക്കുക. മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹികസാംസ്‌കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്നതാണ്.

കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, യോഗ, മെഡിറ്റേഷന്‍, ആധ്യാത്മിക സെമിനാറുകള്‍, ബിസിനസ് സെമിനാറുകള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.


കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, യോഗ, മെഡിറ്റേഷന്‍, ആദ്ധ്യാത്മിക സെമിനാറുകള്‍, ബിസിനസ് സെമിനാറുകള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

കണ്‍വെന്‍ഷനില്‍ പകെടുക്കുന്ന ആളുകളെ നാലു ദിവസം ചിരികാനും ചിന്തികാനും, എല്ലാ പ്രയക്കര്‍കും വീനോദവും അറിവും പ്രധാനം ച്ചെയാന്‍ വെണ്ട പല തരത്തിലുള്ള സെമിനാറുകളും, കലാപരിപാടികളും
പ്ലാന്‍ ചെയ്തിടുടന്നു പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.