You are Here : Home / USA News

ഐക്യത്തിന്റെ കാഹളം മുഴക്കി വേള്‍ ഡ് മലയാളി കൌണ്‍സില്‍ ജന്മദിന ആഘോഷങ്ങള്‍

Text Size  

Story Dated: Sunday, June 07, 2015 07:23 hrs UTC

ഐക്യത്തിന്റെ കാഹളം മുഴക്കി വേള്‍ ഡ് മലയാളി കൌണ്‍സില്‍ സം ഘടിപ്പിച്ച 20 ജന്മദിന ആഘോഷങ്ങള്‍ നേതൃത്വം യുവത്വത്തിലേക്ക് മാറുന്നതിന്‌ സാക്ഷിയായി. യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാന്‍ രൂപം കൊടുത്ത ഏകദിന സെമിനാറുകള്‍ തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം .എന്നും യുവജനങ്ങളെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടു വരുവാന്‍ പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള മുന്‍ ഗ്ളോബല്‍ ചെയര്‍ മാന്‍ അലക്സ് വിളനിലത്തിന്റെ ദീര്‍ ഘവീക്ഷണം സെമിനാറിന്റെ വിജയത്തിന്‌ ഒരു കാരണമാകുകയും ചെയ്തു.സെമിനാറുകളുടെ വിജയം "ടീം വര്‍ക്കിന്റെ " വിജയമായി വിളനിലം വിശേഷിപ്പിക്കുകയുണ്ടായി. തങ്കമണി അരവിന്ദന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ ചിറയും സുധീറും ജിനേഷ് തമ്പിയും ഡോ സോഫി വില്‍ സണും ചേര്‍ ന്നപ്പോള്‍ ന്യുജേഴ്സിയിലെ ഏറ്റവും വലിയ എനര്‍ ജെറ്റിക് ടിമിന്റെ വിജയമായി സെമിനാറുകള്‍ മാറി.വൈകുന്നേരത്തെ സമാപന സമ്മേളനം അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും പേരില്‍ ഏറ്റ്വും കൂടുതല്‍ കൈയടി നേടി. മൈക്കിന്‌ കടി പിടി കൂടാത്ത ഒരു നേതൃനിരയെ വളരെ നാളുകള്‍ ക്കു ശേഷം കാണുവാന്‍ മലയാളികള്‍ ക്ക് കഴിഞ്ഞു. അടുത്ത കാലത്ത് ജനം ​ഒഴുകിയെത്തിയ മറ്റൊരു പരിപാടിയും ന്യുജേഴ്സിയില്‍ ഉണ്ടായിട്ടില്ല. ഐക്യത്തിന്‌ വേണ്ടിയുള്ള വിളനില മന്ത്രം വിജയിച്ചുവെന്ന്‌ വേണം കരുതുവാന്‍ . ഒരുമിച്ചു നിന്നാല്‍ ജന്പിന്തുണയുണ്ടാകുമെന്ന് തെളിയിച്ച ഒരു മീറ്റിങ്ങ് കൂടിയായി WMC ജന്മദിനാഘോഷങ്ങള്‍ .

THANK YOU LETTER FROM VILANILAM

GRANT SUCCESS OF YOUTH EMPOWERMENT AND FAMILY RE-UNION PROGRAMS OF WMC

 

Dear Team members:

What a Great job and Great achievement!! Never in the past such a team of community activists achieved this successful conduct of Youth program and family get together in a very short time. THIS IS THE RESULT OF UNITY AND SELFLESS COMMITMENT TO OFFER BENEFICIAL PROGRAMS TO COMMUNITY. LET IT BE AN INSPIRATION FOR MORE AND MORE COMMUNITY ACTIVISTS, PROFESSIONALA AND BUSINESSES TO GET INVOLVED IN SUCH REALLY SACRIFICIAL ACTIVITIES. LET US THANK EVERYONE, YOUTH AS WELL AS THEIR PARENTS,WHO ATTENDED THE PROGRAMS IN RESPONSE TO OUR INVITATION, ,. THE RESPONSE WAS OPVERWHELMLY EXCELLENT. LET OUR ALMIGHTY GOD GUIDE US THROUGH AND STRENTHEN US TO CARRY FORWARD WITH SUCH COMMUNITY BENEFICIAL PROGRAMS IN THE FUTURE.. Congrats to every one who contributed for the success of our common task.

 

With warm regards Alex Vilanilam Koshy

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.