You are Here : Home / USA News

സി.ടി.എം.എ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 13, 2015 10:52 hrs UTC

ഷിക്കാഗോ: സി.ടി.എം.എയുടെ ഈവര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 18-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ 6121 W. Dempster-ലുള്ള ചൈനാ ടൗണ്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തുന്നതാണ്‌. CTA, RTA, Pace, City of Chicago എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ഞാറവേലില്‍ (847 687 2151), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സാബു കട്ടപ്പുറം (847 791 1452).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.