You are Here : Home / USA News

ഡാലസ്‌ സൗഹൃദ വേദി അനുശോചനം അറിയിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, June 08, 2015 11:32 hrs UTC

ഡാലസ്‌: വെള്ളിയാഴ്‌ച നിര്യാതയായ തലവടി മട്ടന്മേല്‍ നളിനി ദിവാകരന്റെ (92) ശവസംസ്‌കാരം ജൂണ്‍ 8 തിങ്കളാഴ്‌ച 3 മണിക്ക്‌ തിരുവല്ല തലവടിയിലുള്ള വീട്ടു വളപ്പില്‍ നടത്തപ്പെടും. മരണ വാര്‌ത്തി! അറിഞ്ഞതിനെ തുടര്‌ന്ന്‌ ഡാലസ്‌ സൌഹൃദ വേദിയുടെ ജനറല്‍ സെക്രട്ടറിയും,കേരള ലിറ്റററി സൊസൈറ്റിയുടെ പ്രധാന പ്രവര്‌ത്തകകനുമായ ശ്രീ.അജയ കുമാറും കുടുംബവും മാതാവിന്റെ ശവസംകാര ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടില്‍ എത്തിയിട്ടുണ്ട്‌. ഡാലസ്‌ സൌഹൃദ വേദിയുടെയും, കേരള ലിറ്റററി സൊസൈറ്റിയുടെയും അനുശോചനം പരേതയുടെ കുടുംബ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.