You are Here : Home / USA News

ക്‌നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്‌കൂളില്‍ 100% അറ്റന്റെന്‍സ്‌ ജേതാക്കളെ ആദരിച്ചു

Text Size  

Story Dated: Wednesday, June 10, 2015 10:36 hrs UTC

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ജൂണ്‍ 7 ഞായറാഴ്‌ച വൈകുന്നേരം വികാരി ജെനറാള്‍ മോണ്‍. തോമസ്‌ മുളവനാള്‍, ഫാ. പോള്‍ ചാലിശ്ശേരി, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, എന്നിവരുടെ കാര്‍മികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന്‌ ഈ അധ്യയന വര്‍ഷത്തില്‍, മതബോധന ക്ലാസ്സുകളില്‍, ഒരു ദിവസവും നഷ്ടപ്പെടുത്താതെ, എല്ലാ ക്ലാസ്സുകളിലും പങ്കെടുത്ത്‌ 100 ശതമാനം അറ്റന്റെന്‍സ്‌ നേടിയ 83 വിദ്ധ്യാര്‍ത്ഥികളേയും, 3 അധ്യാപകരേയും അനുമോദിച്ച്‌ പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കി ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.