You are Here : Home / USA News

സംഗീത ചാക്കോയ്ക്ക് അക്കാദമി ഓഫ് ഗ്ലോബല്‍ യൂണിവേഴ്സല്‍ പീസ് ഡോക്ടറേറ്റ്

Text Size  

Story Dated: Wednesday, June 17, 2015 11:30 hrs UTC

ന്യൂയോർക്ക്∙ അക്കാദമി ഓഫ് ഗ്ലോബല്‍ യൂണിവഴ്സല്‍ പീസിന്റെ (AUGP) സോഷ്യല്‍ ഹോണററി ഡോക്ടറേറ്റ്സംഗീത ചാക്കോയ്ക്ക് ലഭിച്ചു. sangeetha-chacko-peade-doctorate ബംഗളൂരു കോറമംഗല വല്ലിശേരികോട്ടില്‍ വി.കെ. ചാക്കോ-അന്നമ്മ ദമ്പതികളുടെ മകളാണ്. ആതുര സേവനരംഗത്തെ 21 വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ് ഡോക്ടറേറ്റ്. sangeetha-chacko-doctorate തിരുവനന്തപുരം റൂറല്‍ ഡവലപ്മെന്റ‍‍‌് സൊസൈറ്റി ജനറല്‍ ട്രസ്റ്റിന്റെ കീഴില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വയോധികര്‍ക്ക് ആഹാരംവസ്ത്രം, വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ധനസഹായം തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളും സംഗീത നടത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.