You are Here : Home / USA News

അതിരമ്പുഴ പിക്‌നിക്‌ ജൂണ്‍ 27 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 21, 2015 11:48 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്‌നിക്‌ ജൂണ്‍ 27 ശനിയാഴ്‌ച്ച ഗ്ലെന്‍വ്യൂ ഇന്‍ഡ്യന്‍ പാര്‍ക്കില്‍ ( 1519 Forest Drive, Glenview) വെച്ച്‌ നടത്തപ്പെടുന്നതാണ്‌. രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന പിക്‌നികില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സര വിനോദ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി ചിറയില്‍ (773 459 3793), രാജന്‍ കല്ലുങ്കല്‍ (847 910 6933), ബിനോ കല്ലുങ്കല്‍ (847 322 0056).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.