You are Here : Home / USA News

ഫിലാഡല്‍ഫിയാ ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഇടവക ആലയ പ്രതിഷ്ഠാ ശുശ്രൂഷ ജൂലൈ 4-ന്

Text Size  

Story Dated: Friday, June 26, 2015 07:54 hrs UTC

സെന്റ ്‌തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ ഫിലാഡല്‍ഫിയാ ഇടവക
ആലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതുസമ്മേളനവും ജൂലൈ 4 ശനി രാവിലെ 10-ന്

ഫിലാഡല്‍ഫിയാ: സെന്റ ്‌തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ, ഫിലാഡല്‍ഫിയാ ഇടവക പുതുതായി വാങ്ങിയ ദേവാലയത്തിന്റെ പ്രതിഷ്ഠ 2015 ജൂലൈ 4-ാം തീയ്യതി (ശനി) രാവിലെ 10 മണിക്ക് സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി. മാത്യുവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഇടവക വികാരി റവ. ജോസ് ഡാനിയേലിന്റേയും, സഹോദരീ ഇടവകകളിലെയും, സഭകളിലെയും പട്ടക്കാര്‍, പാസ്റ്റര്‍മാര്‍ എന്നിവരുടെ സഹകരണത്തിലും നടത്തപ്പെടുന്നതാണ്.
വിശ്വാസികളായ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
അഡ്രസ്സ്: 785 വെസ്റ്റ് സ്ട്രീറ്റ് റോഡ്, വാര്‍മിന്‍സ്റ്റര്‍, പിഎ 18974
ഫോ: റവ. ജോണ്‍സണ്‍ ഡാനിയേല്‍ (വികാരി): 267-721-0767)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.