ചിക്കാഗോ: മലയാളി റേഡിയോളജി അസോസിയേഷന് നടത്തുന്ന പിക്നിക് ഈ വരുന്ന ഞായറായ്ച്ച ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് ഗ്ലെന്‍വ്യൂവില്‍ ഉള്ള വില്ലോ പാര്‍ക്കില്‍ വച്ചു നടത്തുന്നതാണ് (2600 ഗ്രീന്‍വുഡ് റോഡ് ഗ്ലെന്‍വ്യൂ 60026) ചിക്കാഗോവിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷണല്സും കുടുംബസമേതം വന്നു ഈ പിക്നിക്കില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോളജി അസോസിയേഷന് (MRA) എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുന്നു . കൂടുതല്‍ വിവരങ്ങല്ക്ക്താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക 224.522.9157, 847.845.7022. ജിതേഷ് ചുങ്കത്ത് അറിയിച്ചതാണിത്.
Comments