ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, മാറുന്ന ദേശീയത വിലയിരുത്തപ്പെടുന്നു.തികച്ചും വൈകാരികമാകേണ്ടുന്ന ദേശീയതാ ബോധം വഴിമാറി പോകുന്ന അവസ്ഥ കേരളം പശ്ചാത്തലമാക്കി, ചരിച്ര്ത ബോധത്തോടെ നോക്കിക്കനാനൊരു ശ്രമം നടത്തുന്നു. ഡോ. റോയി പി. തോമസ് അധ്യക്ഷനും, കെ.കെ. ജോണ്സണ് മോഡറേറ്ററും ആയിരിക്കും. ജോസ് കെ പുല്ലാപ്പള്ളി നയിക്കുന്ന ചര്‍ച്ചകളുടെ അവതാരകന് അനിലാല്‍ ശ്രീനിവാസനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് രതിദേവി. 708 560 9880.
Comments