ഫിഫ ലോക കപ്പ് ഫൈനല്‍ തുടങ്ങിയ മുതല്‍ മലയാളികള്‍ ഗ്യാലറിയില്‍ പരതിയത് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ ലാലിനെയായിരുന്നു. ഫൈനല്‍ കാണുവാന്‍ ബ്രസീലിന്‍ ലാല്‍ തിരിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെയായിരുന്നു. എന്നാല്‍ കാണികള്‍ ക്ക് നിരാശയായിരുന്നു ഫലം . ലൂസേഴ്സ് ഫൈനല്‍ അദ്ദേഹം കടപ്പുറത്തിരുന്നു കാണുന്ന പടം സോഷ്യല്‍ മീഡിയായില്‍ ഹിറ്റായിരുന്നു
Comments