അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പ്രശസ്തമായ കേരള സമാജം ഓഫ് ന്യുയോര് ക്ക് ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനു മുമ്പില്‍ പകച്ച് നില് ക്കുന്ന കേരള ജനതക്ക് ഒപ്പമുണ്ട് അമേരിക്കന്‍ മലയാലികളുമെന്ന സന്ദേശമെത്തിക്കാനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ വര് ഷത്തെ ഓണാഘോഷങ്ങള്‍ വേണ്ടായെ ന്ന് വെച്ചതെന്ന് പ്രസിഡന്റ് വര് ഗ്ഗീസ് പോത്താനിക്കാട് ആറിയിച്ചു സെപ്റ്റം ബര് 8 ന് നടത്താനിരുന്ന ഓണാഘോഷങ്ങള്‍ ക്ക് ചെലവാകുന്ന തുകയും അതോടൊപ്പം പൊതു ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുകയും ചേര്‍ത്ത് എത്രയും പെട്ടെന്ന് കേരള്ത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘടന
Comments