ഫോമയുടെ ജനറല്‍ കൌണസില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത പുതിയ പ്രസിഡന്റ് ആനന്ദന് നിരവേലിനും ട്രഷര്‍ ജോയി ആന്റണിക്കും മയാമിയില്‍ വിവിധ സംഘടനകളുടെ സംയുക്ത സ്വീകരണം. ഫോമയുടെ മുതിര്‍ന്ന നേതാക്കളായ മാത്യുവര് ഗ്ഗീസ് സി.കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിവിധ സം ഘടന ഭാരവാഹികളും ഫോമ പ്രവര്‍ത്തകരുമുണ്ട്.
Comments