ഷിക്കാഗോ: സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ ശാലോം, കെവി ടിവി എന്നീ ടിവി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും തത്സമയം കാണാന്‍ സാധിക്കും.
www.shalomworld.org
www.pravasilive.com
www.keralavoice.in
Comments