സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ആറാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 3,4,5 (വെള്ളി,ശനി,ഞായര്‍) തീയതികളില്‍ ഹൂസ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീണ്ട്രലില്‍ നടക്കും. 'യേശു ക്രിസ്തു മാറ്റമില്ലാത്ത മാതൃക' (1 പത്രോസ് 2:21) എന്നതാണ് മുഖ്യ ചിന്താവിഷയം. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. അലക്സിയോസ് മാര്‍ യൂസേബിയോസ്, തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ.ജോബ്സണ്‍ കോട്ടപ്പുറം,ഡോ.ജെസ്സിക്ക ഫിലിപ് രാജന്, മിസ്. വിലല്യം ബോയ് ട് ബൌണ്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അന്‍പതോളം ദേവാലയങ്ങളില്‍ നിന്ന് മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ . രാജേഷ് കെ . ജോണ്‍ , വൈസ് പ്രസിഡന്റ് , 2149301682
ശാന്തമ്മ മാത്യു , ജനറല്‍ സെക്രട്ടറി , 7147731418
ജിജി കെ . സൈമ ണ്, ട്രഷറര്‍, 7082380144
മിനി മാര്‍ക്കോസ് , റീജിണല്‍ കോഓര്‍ഡിനേറ്റര്‍, 2814854490
Comments