ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് മൗണ്ട് എയറി കാസിനോവിലേക്ക് ബസ് ട്രിപ്പ് സംഘടിപ്പിക്കുന്നു
Text Size
മൊയ്തീന് പുത്തന്‍ചിറ
puthenchirayil@gmail.com
Story Dated: Thursday, October 09, 2014 01:45 hrs UTC
ന്യൂയോര്‍ക്ക്: റോക്ക് ലാന്റിലെ മലയാളികളുടെ സംഘടനയായ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് ഈ മാസം 17ന് വെള്ളിയാഴ്ച്ച വൈകിട്ട് പെന്‍സില്‍വേനിയായിലുള്ള മൌണ്ട് എയറി കാസിനോവിലേക്ക് ഒരു ബസ് ട്രിപ്പ് സംഘടിപ്പിക്കുന്നു. ബസ് കൃത്യം 6.15നു തന്നെ നാനുവെറ്റ് കമ്മ്യൂട്ടര്‍ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും പുറപ്പെടും എന്ന് കോര്‍ഡിനേറ്റര്‍ അലക്സ് തോമസ് അറിയിച്ചു. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന കൊടുക്കും എന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരില്‍ ആരെയെങ്കിലും വിളിക്കുക. അലക്സ് തോമസ് (കോര്‍ഡിനേറ്റര്‍) 9144730142 ജെയിംസ് ഇളംപുരയിടത്തില്‍ (പ്രസിഡന്റ്) 8455530318 ജയപ്രകാശ് നായര്‍ (സെക്രട്ടറി) 8455072621
Comments