- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് നവംബര്‍ 15, 2014 ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ നായാക്കിലെ 85 മാരിയന്‍ സ്ട്രീറ്റില്‍ വെച്ച് അസോസിയേഷന് അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്സ് സംഘടിപ്പിക്കുന്നു. ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ഈ കോഴ്സ് സഹായിക്കും.
എല്ലാ മലയാളികളും ഈ കോഴ്സ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോഓര്ഡിനേനേറ്റര്മാരായി അലക്സാണ്ടര്‍ പൊടിമണ്ണില്‍ (8458937904), ഷാജിമോന്‍ വെട്ടം (8453593103) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
Comments