ഫോമാ 2014-16 ഓത്ത് സെറിമണി ഏഷ്യനെറ്റിലും മലയാളം ടിവിയിലും
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Saturday, November 08, 2014 11:54 hrs UTC
മയാമി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്ഫോമായുടെ പുതിയ ഭരണ സമിതിയുടെ അധികാര കൈമാറ്റവും സത്യപ്രതിജ്ഞയും ഏഷ്യനെറ്റിലും മലയാളം ടിവിയിലും ഇന്ന് (11/8/2014) വൈകിട്ട് 8 മണിക്ക് (സെന്‍ട്രല്‍ ടൈം)ഏഷ്യാനെറ്റിലും 6 മണിക്ക് മലയാളം ടിവിയിലും സംപ്രേഷണം ചെയ്യുമെന്നു മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് യു എസ് എയുടെയും അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മലയാള ചാനലായ മലയാളം ടിവിയുടെയും പ്രതിനിധികള്‍ വ്യക്തമാക്കി.
ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ എത്രെയും വേഗത്തിലും സുതാര്യമായും ജനങ്ങളില്‍ എത്തിക്കുക എന്നതാണു പുതിയ ഭരണ സമിതി ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്,
ഫോമാ ന്യൂസ് ടീം ചെയര്മാന്.
Comments