You are Here : Home / USA News

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് പളളി

Text Size  

Story Dated: Wednesday, February 11, 2015 11:43 hrs UTC

JAMES VARGHESE

 


കലിഫോര്‍ണിയ . സാന്‍ഫ്രാന്‍സിസ്കോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയുടെ ചാരിറ്റി വിഭാഗം മര്‍ത്തമറിയം സമാജത്തിന്‍െറ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കലിഫോര്‍ണിയ ബേ ഏരിയായിലെ മില്‍പിറ്റാസിലെ ഫുഡ് പാന്റ്ട്രിയ പളളിയില്‍ നിന്നും മുപ്പത്തി അഞ്ചോളം വോളണ്ടീയര്‍മാര്‍  പാവപ്പെട്ടവര്‍ക്ക് ആഹാരം എത്തിക്കുന്ന പദ്ധതിയില്‍ സഹായിക്കാനായി എത്തി.

ഹോം ലെസ് ഷെല്‍ട്ടറുകളില്‍ ആഹാരം കൊടുക്കുക, ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സമാഹരിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നിവ കൂടാതെ കേരളത്തിലെ ഒരു പറ്റം വിധവകളെ സഹായിക്കുന്ന പദ്ധതിയിലും   സാന്‍ഫ്രാന്‍സിസ്കോ ഓര്‍ത്തഡോക്സ് പളളി മുമ്പോട്ടു വന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.