You are Here : Home / USA News

ജി.കെ.പിള്ളയുടെ ഭാര്യ കനകവല്ലിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

Text Size  

Story Dated: Wednesday, February 11, 2015 06:41 hrs UTC

 
 
ന്യൂയോര്‍ക്ക്: ഫൊക്കാനാ മുന്‍പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് മെമ്പറും ആയ ജി.കെ.പിള്ളയുടെ ഭാര്യ കനകവല്ലിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
 
ജി.കെ.പിള്ളയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുടെ നിര്യാണത്തില്‍ ഫൊക്കാന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പരേതാത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി ഫൊക്കാന സമൂഹ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്.
 
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.