ഷിക്കാഗോ: കോഴിക്കോട്, കോയമ്പത്തൂര്‍ രൂപതകളുടെ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പുതുതായി രൂപീകരിച്ച സുല്‍ത്താന്‍പെട്ട് രൂപതയ്ക്കും പ്രഥമ മെത്രാന് ഡോ. പീറ്റര്‍ അബിന്‍ അന്തോണി സ്വാമിക്കും ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരെദോ ആശംകള്‍ നേര്‍ന്നു.
സുല്‍ത്താന്‍പെട്ട് രൂപതയ്ക്ക് എല്ലാവിധ ഐശ്വര്യാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ഫാ. ജോസിലാല്‍ കോയിപ്പറമ്പില്‍ ആശംസിച്ചു.
Comments