നിബു വെള്ളവന്താനം
ന്യുയോര്‍ക്ക്: വിവിധ ക്രിസ്തീയ സഭകളുടെ സഹകരണത്തില്‍ നടത്തെപ്പെടുന്ന സംഗീതവിരുന്നും വചനപ്രഘോഷണവും എല്മണ്ടിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ ( 657 Meacham Ave, Elmont, NY) ) നവംബര്‍ 2 ശനിയാഴ്ച വൈകിട്ട് 6നു നടക്കും. പ്രശസ്ത ക്രൈസ്തവ സംഗീത ഗായകന് മാത്യൂ ജോണ്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍ ആലപിക്കും. സുവിശേഷകന് ഫിന്നി മാത്യൂ (ന്യൂഡല്‍ഹി) വചനശുശ്രൂഷ നിര്‍വഹിക്കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹിജള് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു.പി.തോമസ് 6316974565, സ്റ്റാന്‍ലി ജോസ്: 5163850185, ജോണ്‍സി തോമസ്: 5164240766
Comments