യോങ്കേഴ്സ്, ന്യു യോര്‍ക്ക്:മാവേലിക്കര മറ്റം പൂതിയോട്ട് അലക്സി ജോണിന്റെയുംഡോ അന്നമ്മ ജോണിന്റെയും (ലളിത) പുത്രി അയ്ഷാ മേരി ജോണ്‍ (17) ഡിസംബര്‍ 1-നു നിര്യാതയായി. ബ്രോങ്ക്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവക അംഗവും യോങ്കേഴ്സില്‍ താമസിക്കുന്ന തോമസ് ജോണിന്റെയും മേരിക്കുട്ടി ജോണിന്റെയും കൊച്ചു മകളുമാണു. സഹോദരി പ്രിയങ്കാ ജോണ്‍. വൈറ്റ് പ്ലെയിന്‍സിലെ അവ്വര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സല്‍ അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ഗ്രാഡ്വേറ്റ് ചെയ്ത് അയ്ഷാ മേരി ജോണ്‍ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ ഫാര്‍മസി ഡോക്ടറെറ്റ് വിദ്യാര്‍ഥിനി ആയിരുന്നു (ഫാം-ഡി) പൊതു ദര്‍ശനം ബുധനാഴ്ച (ഡിസം-4) 4 മുതല്‍ 9 വരെ 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യുവിലുള്ള ഫ്ളിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍. വ്യാഴാഴ്ച രാവിലെ 7:30നു ബ്രോങ്ക്സ് ബെഡ്ഫോര്‍ഡ് പാര്‍ക്ക് ബുളവാര്ഡിലെ സെന്റ് മേരീസ് ചര്‍ചില്‍ സംസ്കാര ശുശ്രൂഷ. 11:30നുഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്സനിലുള്ള മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്കാരം. (50 ജാക്സണ് അവന്യു, ഹേസ്റ്റിംഗ്സ് ഒണ്‍ ഹഡ്സന്‍, ന്യു യോര്‍ക്ക് 10706)
വിവരങ്ങള്‍ക്ക്:
തോമസ് ജോര്‍ജ് (ജീമോന്‍)917-502-8852
സാം: 845-548-2125
Viewing: Date: Wednesday, Dec. 4th– 4:00 PM to 9:00 PM Flynn Memorial Home 1652 Central ParkAve Yonkers, NY 10710 Funeral Service:
Date: Thursday, Dec. 5that 7:30 AM St. Mary’s Orthodox Church 360Bedford Park Blvd Bronx, NY 10458 Burial Service: Mt. Hope Cemetery 50Jackson Ave Hastings on Hudson, NY 10706 Time: 11:30 AM
Comments