കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ മന്ത്രി സഭയിലേക്കു തിരിച്ചു വരുന്നു. ബാലകൃഷ്ണപിള്ളയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഒരുക്കമാണെന്നു ഗണേഷ് അച്ഛനെ അറിയിച്ചു കഴിഞ്ഞു. എന്‍ എസ് എസിന്റെ ആവശ്യവും അതുതന്നെയാണു. എന്‍ എസ് എസും ഇന്നലെ ബാകക്ര്ഷപിള്ളയോട് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള ഉറ്റന്‍ യു.ഡി. എഫിനു കത്തു നല്‍കും .
Comments