You are Here : Home / എഴുത്തുപുര

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണം:കാന്തപുരം

Text Size  

Story Dated: Friday, June 28, 2013 04:37 hrs UTC

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ .16 വയസിനുശേഷം നടത്തുന്ന വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കാന്‍ കഴിയില്ല. മറ്റു മതങ്ങള്‍ക്കും ഈ നിലപാട് സ്വീകരിക്കാം. സദാചാരം നിലനിര്‍ത്തുന്നതിനും പെണ്‍കുട്ടികള്‍ മറ്റുവഴികള്‍ ചിന്തിക്കാതിരിക്കുന്നതിനും ഇത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.