കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2015 ഡിസംബറില്‍ ആദ്യവിമാനം.കണ്ണൂരില്‍ ഇറങ്ങും.സപ്തംബറില്‍ നിര്‍മ്മാണ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments