ഭരണത്തില്‍ സുതാര്യത വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.ഭരണത്തില്‍ സുതാര്യത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും അത് തന്നെയാണ് രമേശും പറഞ്ഞതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
Comments