അടുത്ത ഏപ്രില്‍ മാസത്തോടെ സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ത്യയില്‍ നടപ്പാക്കും.അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് തീരുമാനിച്ചത്. ഇനി ഏതു സര്ക്കിളായാലും ഏതു കമ്പനിയായാലും ഒരേ നമ്പര്‍ റോമിംഗ് ചാര്‍ജില്ലാതെ ഉപയോഗിക്കാന്‍ കഴിയും.
Comments