ഡാറ്റാസെന്റര്‍ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോടതിയെ അറിയിക്കുമെന്നും വി.എസ് പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ അന്വേഷണം വേണ്ടെന്ന് വെച്ചശേഷം നിലപാട് മാറ്റിയ സാഹചര്യമെന്താണെന്ന് പരിശോധിക്കാന്‍ ആഴ്സപ്പെടുമെന്നും വി.എസ് പറഞ്ഞു.
Comments