You are Here : Home / എഴുത്തുപുര

ഒടുവില്‍ ലീഗും; ആഭ്യന്തരവകുപ്പിന് നോട്ടക്കുറവെന്ന് ഇ.ടി

Text Size  

Story Dated: Friday, December 06, 2013 06:00 hrs UTC

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയില്‍ചട്ടലംഘനം നടത്തിയതില്‍ ആഭ്യന്തരവകുപ്പിന് നോട്ടക്കുറവുണ്ടായതായി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വിഷയം ലീഗ് യുഡിഎഫില്‍ ഉന്നയിക്കും. കോണ്‍ഗ്രസിലെ ചേരിപ്പോര് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്   തിരിച്ചടിയുണ്ടാക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.