നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്കാരം ഡിസംബര്‍ 15-ന്.ജന്മനാടായ കുനുവില്‍ പരിപൂര്‍ണദേശീയ ബഹുമതികളോടെയാകും ശവസംസ്കാരച്ചടങ്ങുകളെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.ഇന്ത്യയില്‍ നിന്ന് ഉന്നതതലസംഘം ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര് ശവസംസ്കാരച്ചടങ്ങിനെത്തും.
Comments