2014 ലോകകപ്പിന് ഗ്രൂപ്പുകളായി.2014 ലോകകപ്പ് ഫുട്‌ബാൾ ടൂർണമെന്റിനുള്ള 32 ടീമുകളെ നറുക്കെടുപ്പിലൂടെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. ആതിഥേയരായ ബ്രസീൽ, ക്രൊയേഷ്യ, മെക്സക്കോ, കാമറൂൺ എന്നിവരാണ് എ ഗ്രൂപ്പിൽ. കഴിഞ്ഞതവണത്തെ ഫൈനലിസ് റ്റുകളായ സ്പെയിനും ഹോളണ്ടും ഇക്കുറി ഒരേ ഗ്രൂപ്പിൽ മത്സരിക്കും.
ഗ്രൂപ്പ് എ
ബ്രസീൽ
ക്രൊയേഷ്യ
മെക്സിക്കോ
കാമറൂൺ
ഗ്രൂപ്പ് ബി
സ്പെയിൻ
ഹോളണ്ട്
ചിലി
ആസ്‌ട്രേലിയ
ഗ്രൂപ്പ് സി
കൊളംബിയ
ഗ്രീസ്
ഐവറി കോസ്റ്റ്
ജപ്പാൻ
ഗ്രൂപ്പ് ഡി
ഉറുഗ്വേ
കോസ്റ്റാറിക്ക
ഇംഗ്ളണ്ട്
ഇറ്റലി
ഗ്രൂപ്പ് ഇ
സ്വിറ്റ്സർലൻഡ്
ഇക്വഡോർ
ഫ്രാൻസ്
ഹോണ്ടുറാസ്
ഗ്രൂപ്പ് എഫ്
അർജന്റീന
ബോസ്നിയ
ഇറാൻ
നൈജീരിയ
ഗ്രൂപ്പ് ജി
ജർമ്മനി
പോർച്ചുഗൽ
ഘാന
യു.എസ്.എ
ഗ്രൂപ്പ് എച്ച്
ബെൽജിയം
അൽജീരിയ
റഷ്യ
ദക്ഷിണകൊറിയ
Comments