News Plus

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം -

മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച്‌ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല...

എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു -

ഈയാഴ്ച രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് എഐ 048 വിമാനമാണ് ആകാശച്ചുഴിയില്‍...

അടിമാലിയില്‍ പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു -

ഇടുക്കിയിലെ അടിമാലിയില്‍ പതിനൊന്ന് കിലോ ഉണക്ക കഞ്ചാവുമായി ഒരാളെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാങ്കുളം-ആറാം മൈല്‍ കരയില്‍ താമസിക്കുന്ന കണ്ണാത്തു...

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് -

138 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ബാരാപോള്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോര്‍ച്ചയെ...

കൂത്താട്ടുകുളത്ത് പഴകിയ മീന്‍ പിടിച്ചെടുത്തു -

കൂത്താട്ടുകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് പഴകിയ എഴ് പെട്ടിമീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ...

പാലായില്‍ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി -

 പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍ നിന്ന്...

മോദി അമേരിക്കയിൽ -

നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര...

കിയാലിൽ സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന് നിയമസെക്രട്ടറി: ഉപദേശം തള്ളി സർക്കാർ -

കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (കിയാൽ) സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉത്തരവ് സർക്കാർ തള്ളി. കഴിഞ്ഞ വർഷമായിരുന്നു സിഎജി ഓഡിറ്റ് അനുവദിക്കണമെന്ന്...

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള 'വലിയ പിഴ' കുറയ്ക്കും -

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത നിയമഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച...

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ ഒക്ടോബർ 21-ന് -

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെര‍ഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. കേരളത്തിലെ അഞ്ച്...

ഹൗഡി മോദി നാളെ, മോദിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റൺ -

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് 'ഹൗഡി മോദി'യെന്ന്...

ജസ്റ്റിസ് വിജയ കെ. താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു -

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ.കെ.താഹിൽരമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. മദ്രാസ് ഹൈക്കോടതിയിൽനിന്ന് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള...

14 നിര്‍ണായക ദിനങ്ങള്‍ പൂര്‍ത്തിയായി; ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള സാധ്യത അവസാനിക്കുന്നു -

വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചന്ദ്രയാൻ 2 ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രത്തിൽ പൂർത്തീകരിക്കാത്ത ദൗത്യമാകുന്നു. സെപ്റ്റംബർ 21 ന് ഒരു...

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് -

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ...

ന്യായീകരണവുമായി വി കെ ഇബ്രാഹിംകുഞ്ഞ് -

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതിനെ ന്യായീകരിച്ച് പൊതുമരാമത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. മുൻകൂർപണം നൽകുന്നത് സാധാരണരീതിയാണെന്ന് അദ്ദേഹം...

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവംപള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണം-ഹൈക്കോടതി -

പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കാൻ പോലീസിന്റെ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.കെ എസ് വർഗീസ് കേസിലൂടെ സഭാതർക്കത്തിന് സുപ്രീം കോടതി അന്തിമമായ...

'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് എം എം മണി -

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങിയ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ...

ഹൂസ്റ്റണില്‍ കനത്തമഴയും വെള്ളപ്പൊക്കവും -

അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച നടക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് ശക്തമായ മഴശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റൺ മേഖലയിൽ വലിയ...

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം -

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 48 പോയന്റ് ഉയർന്ന് 36,141ലുംനിഫ്റ്റി 10 പോയന്റ് നേട്ടത്തിൽ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

വാഷിങ്ടണ്‍ ഡിസിയില്‍ വെടിവെപ്പ്; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക് -

അമേരിക്കയിൽ വാഷിങ്ടൺ ഡി.സിയിലുണ്ടായ വെടിവെപ്പിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേരിൽ ഒരാളാണ് പിന്നീട് മരിച്ചത്.

ബലാല്‍സംഗക്കേസില്‍ ബി ജെ പി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍ -

നിയമവിദ്യാർഥിനിയുടെ ബലാൽസംഗ പരാതിയിൽ ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്...

മരട് കേസ്: ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരായേക്കില്ല -

മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഉത്തരവ് നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ചീഫ്...

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ രണ്ട് മലയാളികൾ തിരികെ നാട്ടിലെത്തി -

ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് - 1 - ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിലെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട്...

കോർപ്പറേറ്റ് നികുതിയിൽ ഇളവ്, സെൻസെക്സിൽ ഉണർവ്; മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ -

വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം...

ആലുവ ജില്ലാ ആശുപത്രിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു -

ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം...

പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി -

പാലാരിവട്ടം മേൽപ്പാലം തകർന്നതിന്റെ യഥാർഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണ പുരോഗതിയും കേസിലെ ഓരോരുത്തരുടെയും പങ്കാളിത്തവും രേഖാമൂലം അറിയിക്കാൻ കോടതി സർക്കാരിനോടു...

ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരെന്ന് ബിപ്ലബ് ദേബ് -

രാഷ്ട്ര ഭാഷയായി ഹിന്ദി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല താന്‍ നോക്കുന്നതെന്നും...

പ്രതികള്‍ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭയയുടെ അധ്യാപിക -

അഭയക്കേസിന്‍റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ വെളിപ്പെടുത്തി. ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ...

'കനിവ് 108'; സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കം കുറിച്ച് സര്‍ക്കാര്‍ -

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ...

യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് -

യുപിയിലെ ഹർദോയി ജില്ലയിൽ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാമൂഹിക ഘടന തകർന്നതായി കോൺഗ്രസ്...