News Plus

സൂര്യനിലേക്ക് കുതിക്കാനുള്ള നാസ പദ്ധതിയുടെ വിക്ഷേപണം അവസാന നിമിഷം മാറ്റി -

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടം ലക്ഷ്യമിട്ട് ഇന്ന് സൂര്യനിലേക്ക് കുതിക്കാനിരുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബിന്‍റെ വിക്ഷേപണം അവസാന...

കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് -

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. .വയനാട്,...

ഇടമലയാറിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു -

ജലനിരപ്പ് സംഭരണ ശേഷിയേക്കാല്‍ കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169...

ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു -

ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു...

പാലക്കാട് മഴയ്ക്ക് ശമനം -

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്തോടെ വെള്ളത്തിലായ പാലക്കാട് ജില്ലയിൽ ഇന്ന് മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. നിലവിൽ...

തൃശൂരില്‍ നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു -

ഇടുക്കിയിലേതടക്കം പ്രധാന ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൃശൂരിലെ പുഴയോരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഡാമുകളായ...

മരിച്ചവരുടെ എണ്ണം 27 ആയി -

തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ മഴക്കെടുതിക്ക് കുറവില്ല. കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുണ്ടായ അപകടങ്ങളില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 27 ആയി...

ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു -

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. റോഡുകള്‍ തകരാനും...

എറണാകുളത്ത് ജാഗ്രത: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു -

ഇടുക്കി ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക്...

മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ റദ്ദാക്കി -

ആ​ഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ റദ്ദാക്കി. സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി...

നാലാമത്തെ ഷട്ടറും തുറന്നു -

ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും അനിയന്ത്രിതമായി വെള്ളം ഇടുക്കി...

നീരൊഴുക്ക് കൂടുന്നു; ഇടുക്കിയില്‍ ഷട്ടര്‍ അടക്കില്ല -

ഡാമിലേക്ക് ക്രമാതീതമായി വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നാലു മണിക്കൂര്‍ ഷട്ടര്‍...

മുണ്ടുടുത്ത മോദിയെന്ന് തന്നെ വിശേഷിപ്പിച്ച പുസ്തകം പ്രകാശനം ചെയ്ത് പിണറായി -

മുണ്ടുടുത്ത മോദിയെന്ന് തന്നെ വിശേഷിപ്പിച്ച പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഉല്ലേഖ് രചിച്ച...

'ഇങ്ങനെയൊരു ഇന്ത്യ ഞങ്ങള്‍ക്ക് ആവശ്യമില്ല'; രാഹുല്‍ ഗാന്ധി -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ജന്തര്‍മന്ദറിലെ ദളിത് ഐക്യദാര്‍ഢ്യ പരിപാടിയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നിലവില്‍ ദളിതുകള്‍ക്ക്...

സൈന്യത്തിന്‍റെ സഹായം തേടി സര്‍ക്കാര്‍ -

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സൈന്യത്തിന്‍റെ സഹായം തേടി സര്‍ക്കാര്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ഒഴിപ്പിക്കും. ഡാമുകള്‍...

മഴക്കെടുതി: ജനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി -

സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ മഴയാണ് രണ്ട് ദിവസമായി സംസ്ഥാനത്ത് നേരിടുന്നത്.  ദുരിതബാധിതര്‍ക്ക് എല്ലാ...

പേമാരി: 22 മരണം -

ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും...

വയനാട്ടില്‍ റെഡ് അലര്‍ട്ട് -

കനത്ത മഴ ദുരന്തം വിതക്കുന്ന വയനാട്ടില്‍ ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട്(അതീവ ജാഗ്രതാ നിര്‍ദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയില്‍ പെയ്തത്. ഇതിനെ തുടര്‍ന്ന്...

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ -

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങിന് വിജയം. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെയാണ്...

നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു -

തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36)മകൻ ആഷൽ ബിജോ (10) ബസ് ക്ലീനർ സിദ്ധാര്‍ഥ് (23)തിരിച്ചറിയാത്ത...

മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 18 പേര്‍ മരിച്ചു -

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 18 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി,...

ട്രയല്‍ റണ്‍: ഇടുക്കി അണക്കെട്ട് തുറന്നു -

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍...

വ്യാജവാർത്താ പ്രചാരണം; സാമൂഹികമാധ്യമങ്ങൾക്ക്‌ കടിഞ്ഞാണിടാൻ കേന്ദ്രം -

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്താപ്രചാരണം തടയാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ദുരുപയോഗം കണ്ടാൽ ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ബ്ലോക്ക്...

ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി -

കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍....

ഇടമലയാറില്‍ ഷട്ടര്‍ വ്യാഴാഴ്ച തുറക്കും -

മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 2397 അടി കവിഞ്ഞു 2397.02 ആണ് ഉച്ചയ്ക്ക് രണ്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ 12 മണിക്കൂര്‍ നേരമായിട്ട്‌...

ഭീകരൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം ബെംഗളൂരുവിൽ പിടിയിൽ -

ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ...

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി -

കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്...

ഇടുക്കിയില്‍ ക്രമാതീതമായി ജലനിരപ്പുയരുന്നു -

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട്‌ 2396.86 അടിയിലെത്തി. ബുധനാഴ്ച രാവിലെ 11 മണി സമയത്തെ...

വീണ്ടും കനത്ത മഴ: മലയോരമേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും -

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുകയാണ്.കനത്ത മഴയെത്തുടർന്ന് മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്...

കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ -

ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ. മറീനയില്‍ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍...