News Plus

തിരുവഞ്ചൂരിന്‍റെ മനോനില തെറ്റിയെന്ന് എം.വിജയകുമാര്‍ -

തിരുവനന്തപുരം: കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ മനോനില തെറ്റിയെന്ന് മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍. സത്യം പുറത്തുവന്നാല്‍ തിരുവഞ്ചൂര്‍ കുടുങ്ങും. ദേശീയ ഗെയിംസ്...

ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി -

പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ അഗളി പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു കടത്താന്‍...

മുന്‍ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി -

അമേരിക്കയില്‍ ഡഗ്ലസ് സ്വദേശി മുന്‍ ഭാര്യയെയും കുട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പടിഞ്ഞാറന്‍ അറ്റ്‌ലാന്റ ഡഗ്ലസ്‌വില്ലയിലെ ഹൗസിംഗ് കോളനിയില്‍ ശനിയാഴ്ച...

നിലമ്പൂര്‍ രാധ വധക്കേസില്‍ ചൊവാഴ്ച വിധി പറയും -

നിലമ്പൂര്‍ രാധ വധക്കേസില്‍ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ചൊവാഴ്ച വിധി പറയും. ഒരുവര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങളും വിസ്താരവും പൂര്‍ത്തിയായ ശേഷമാണ് കേസ് വിധി...

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും -

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. എ.എം ആരിഫ് എംഎല്‍എയും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ്...

പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത് -

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത്. മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ബാവായുടെ...

ദേശീയ ഗെയിംസ്: സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും -

ദേശീയ ഗെയിംസ് സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും. വനിതാവിഭാഗം ടൈംട്രയലിലാണ് കേരളത്തിന് ഇരട്ടമെഡലുകള്‍ ലഭിച്ചത്. ടി. കൃഷ്‌ണേന്ദു വെള്ളി നേടിയപ്പോള്‍ മഹിതാ മോഹന്‍...

മുല്ലപ്പെരിയാര്‍:ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട് നീക്കം -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്‌നാട്...

നിതീഷ്‌കുമാര്‍ ഇന്ന് കത്ത് കൈമാറും -

ബിഹാറില്‍ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി നിതീഷ്‌കുമാര്‍ ഗവര്‍ണറെ കാണും. എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറും.മന്ത്രിസഭ...

ആം ആദ്‌മി പാര്‍ട്ടിക്ക്‌ മുന്‍തൂക്കമെന്ന്‌ എക്‌സിറ്റ്‌ പോള്‍ സര്‍വേ -

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പിന്‌ പിന്നാലെ പുറത്ത്‌ വന്ന പ്രമുഖ നാല്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും ആം ആദ്‌മി പാര്‍ട്ടിക്ക്‌ മുന്‍തൂക്കം പ്രവചിക്കുന്നു. ആം...

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ 67 ശതമാനം പോളിങ് -

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. വൈകുന്നേരം ആറു മണി വരെയുള്ള കണക്കനുസരിച്ച് 67 ശതമാനം പോളിങാണ് ഡല്‍ഹിയില്‍...

ബിഹാറില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ -

ബിഹാറില്‍ ഭരണപ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്തു. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജനതാദള്‍...

ധോണിക്ക് പെണ്‍കുഞ്ഞ് -

ധോണിക്ക് പെണ്‍കുഞ്. കഴിഞ്ഞ ദിവസമാണു ധോണിയുടെ ഭാര്യ സാക്ഷി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനു ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം....

ഗെയിംസ്: അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്‌ടെന്നു തിരുവഞ്ചൂര്‍ -

ദേശീയ ഗെയിംസിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്‌ടെന്നു കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന...

മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ നിയമസഭയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടാകുവാന്‍ സാധ്യത -

കോട്ടയം: ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ്‌ അവതരിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന്‌ പറയുന്നത്‌ ചില നേതാക്കളുടെ വിവരക്കേടു മൂലമാണെന്ന്‌ പി.സി.ജോര്‍ജ്‌ പറഞ്ഞു. ചോരപ്പുഴ...

റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം തേടി -

തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവം മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരണം തേടി. കഴിഞ്ഞ ദിവസം റാംഗിനെ ചൊല്ലി...

മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചി -

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചിഅറിയിച്ചു.പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഞ്ചിയെ അനുനയിപ്പിച്ചത്....

യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി -

റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമൊന്നും...

മുഖ്യമന്ത്രി നാദാപുരത്തെ സന്ദര്‍ശനം റദ്ദാക്കി -

തൂണേരിയില്‍നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നാദാപുരത്തെത്തുമെന്ന് അറിയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കി. മുഖ്യമന്ത്രിയുടെ...

മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നു: ഗണേഷ്‌കുമാര്‍ -

മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. കഞ്ചാവ് നാക്കില്‍ തേച്ചാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത്. പ്രേക്ഷകര്‍...

സൈക്ലിങ്ങില്‍ കേരളത്തിനു സ്വര്‍ണം -

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം പതിനഞ്ചായി. 72 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ വി. രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ ടി.സി. അഞ്ജിതയ്ക്കാണ്...

മോഹന്‍ലാല്‍ തുക തിരികെ വാങ്ങില്ലെന്ന് തിരുവഞ്ചൂര്‍ -

'ലാലിസം' വിവാദമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച തുക അദ്ദേഹം തിരികെ വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍...

മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ് -

ഇന്ത്യയില്‍ മത സഹിഷ്ണുത തകര്‍ക്കുന്ന തരത്തില്‍ അടിക്കടിയുണ്ടാകുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം. വിധ്വേഷത്തിന്റെ...

ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് പരിശോധിക്കാന്‍ ഉത്തരവിട്ടു -

കൊച്ചി: ദിലീപിന്റെ മള്‍ട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ഭൂമി പരിശോധിക്കണമെന്ന് ഹൈക്കോടതി.രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറോട്...

വിവാദങ്ങളെല്ലാം അവസാനിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ വിശദീകരണം താന്‍ സ്വാഗതം ചെയ്യുന്നതായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് ഉദ്ഘാടന വിവാദങ്ങളെല്ലാം...

ഉമ്മാക്കി കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി -

കൊച്ചി:യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നു മന്ത്രി കെ.എം മാണി . ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി...

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി -

തിരുവനന്തപുരം: വിജിലന്‍സിനെ വിമര്‍ശിച്ചു പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത കോടതി തള്ളി.ലോകായുക്ത നിയമമനുസരിച്ച് മറ്റു കോടതികളില്‍...

വിധിയെടുക്കാന്‍ ഡല്‍ഹി ഒരുങ്ങി -

ഡല്‍ഹി ശനിയാഴ്ച. ബൂത്തിലെത്തും. 10 ന് ഫലമറിയാം. ബി ജെ പി ജയിക്കുമെന്നും അല്ല ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്നും അഭിപ്രായ സര്‍വ്വേകള്‍ മാറി മാറി പ്രവചിക്കുന്നു. ആവേശകരമായ...

'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല -

എം.ടി.തിരക്കഥയെഴുതി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് സൂചന. ഹിന്ദിയിലും ഇംീഷിലുമാണ് ചിത്രം ഇപ്പോള്‍...

ശ്രേയ ഘോഷല്‍ വിവാഹിതയായി -

ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷല്‍ വിവാഹിതയായി. ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ബിസിനസുകാരനായ ഷൈലാദിത്യ മുഖോപാദ്യായയാണ് വരൻ. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി...