News Plus

ഗെയിംസ് പരിപാടികള്‍ പരിശീലനം നടത്താതെ: ചീഫ് സെക്രട്ടറി -

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക...

ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു -

കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. കാഷ്മീര്‍ താഴ്‌വരെയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണിത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി...

ഓസ്‌ട്രേലിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മരണം -

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ പെര്‍ത്തിലെ മോര്‍ലിയിലുള്ള ഗലേറിയ ഷോപ്പിംഗ് മാളിലാണ്...

ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു: തിരുവഞ്ചൂര്‍ -

ദേശീയ ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചുവെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടക്കാതിരിക്കാന്‍ ചിലര്‍ ഐഒഎയ്ക്കു കത്തയച്ചു....

കായംകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്കു പരിക്കേറ്റു -

ദേശീയപാതയില്‍ കായംകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കായംകുളം വിഠോബ സ്‌കൂളിന്റെ ബസാണു മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ...

ടെന്നീസില്‍ കേരളത്തിന് മെഡല്‍ -

ദേശീയ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ടെന്നീസില്‍ കേരളത്തിന് മെഡല്‍. കേരളത്തിന്റെ പുരുഷ ടീം വെങ്കലം നേടിയാണ് ചരിത്രത്തിന്റെ ഭാഗമായത്. സെമിയില്‍ തമിഴ്‌നാടിനോട് രണ്ട്...

യെമനില്‍ ബോട്ട് മുങ്ങി 35 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചെന്ന് സംശയം -

യെമനില്‍ ബോട്ട് മുങ്ങി 35 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചെന്ന് സംശയം. യെമന്‍ ന്യൂസ് ഏജന്‍സി സബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മിയുന്‍ ദ്വീപിനും തുബാബ്...

വിമാനയാത്രക്കിടെ അപമാനിക്കാന്‍ ശ്രമം: ബിസിനസുകാരന്‍ അറസ്റ്റില്‍ -

ദേശീയ ഗെയിംസ് ഷൂട്ടിങ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒന്‍പതു പേര്‍ക്കു കൂടി ഹൈകോടതി അനുമതി നല്‍കി. റൈഫിള്‍ ഷൂട്ടര്‍മാരായ മിലന്‍ ജയിംസ്, അലന്‍ ജയിംസ്, ടി.എം. സേതു, ജോസ് ടി....

വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല -

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സി.ആര്‍.ആര്‍ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം സ്റ്റാറ്റ്യൂട്ടറി...

സ്വര്‍ണവില കുറഞ്ഞു: പവന് 20,920 രൂപ -

സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്‍്റെ വില. കഴിഞ്ഞ ദിവസം പവന് 21,040 രൂപയായിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2630 രൂപയായിരുന്നു....

സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി -

സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നടന്ന സെക്രട്ടറിമാരുടെ ആദ്യ...

ലാലിസത്തിന്‍െറ പണം: അന്തിമ തീരുമാനം നാളെയെന്ന്‍ തിരുവഞ്ചൂര്‍ -

 ലാലിസത്തിന്‍െറ പണം തിരികെ വാങ്ങുന്നത് സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനം നാളെ എടുക്കുമെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയം മുഖ്യമന്ത്രി...

ജനുവരിയില്‍ മാത്രം ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 -

തീവ്രവാദി ആക്രമണങ്ങളിലും കലാപത്തിലും ഇറാഖില്‍ ജനവരിയില്‍ മാത്രം 1400 പേര്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാരിക്. 2,240 പേര്‍ക്ക് പരിക്കേറ്റു.2014 ജൂണിന് ശേഷം...

കറാച്ചിയില്‍ സ്‌കൂളിന് സമീപം ഗ്രനേഡ് ആക്രമണം -

പാകിസ്താനിലെ കറാച്ചിയില്‍ സ്‌കൂളിന് സമീപം ഗ്രനേഡ് ആക്രമണം. ആര്‍ക്കും പരിക്കേറ്റില്ല. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ കുട്ടികളും അധ്യാപകരുമില്ലായിരുന്നു. ഇതാണ് വന്‍ദുരന്തം...

കാര്‍ മോഷണം: രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പിടിയില്‍ -

 പയ്യാവൂര്‍ അക്ഷയകേന്ദ്രം ഡയറക്ടര്‍ മേരി ജോണിന്റെ വീട്ടില്‍നിന്ന് കാറും ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കവര്‍ച്ചചെയ്ത സംഭവത്തില്‍ ശ്രീകണ്ഠപുരത്തെ രണ്ട്...

ദേശീയ ഗെയിംസിലെ പരിപാടികളെക്കുറിച്ച് കടുത്ത വിമര്‍ശനവുമായി മട്ടന്നൂര്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പരിപാടികളെക്കുറിച്ച് കടുത്ത വിമര്‍ശനവുമായി മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി രംഗത്ത്. ലാലിസം അവതരിപ്പിക്കാന്‍ രണ്ടു കോടി രൂപ നല്‍കിയത്...

മാണിയുടെ വസതിയിലേക്ക് നടത്തിയ ഡി.വൈ.എഫ്.ഐ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം -

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ.എം. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒൗദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ...

ദേശീയ ഗെയിംസിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ വിവാദമാക്കരുതെന്ന് സുധീരന്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ വിവാദമാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ച...

പാമോലിന്‍ കേസില്‍ സുപ്രീകോടതിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്ന് വി.എസ് -

കാഞ്ഞങ്ങാട്: പാമോലിന്‍ കേസില്‍ സുപ്രീംകോടതിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എങ്കില്‍ അതു നീക്കാന്‍ ശ്രമിക്കും. കേസില്‍...

ഡല്‍ഹി ക്രിസ്ത്യന്‍ പള്ളി ആക്രമണം ആസൂത്രിതമാണെന്ന് ചെന്നിത്തല -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ തുടരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആഭ്യന്തര മന്ത്രി മേശ് ചെന്നിത്തല. ആക്രമണത്തിന് ഇരയായ വസന്ത്കുഞ്ചിന്‍െറ...

ലാലിസം:മുഴുവന്‍ തുകയും സര്‍ക്കാറിന് തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച ലാലിസം സംഗീത പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും സര്‍ക്കാറിന് തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍. ഇതു സംബന്ധിച്ച് കായികമന്ത്രി...

ലാലിസം സംബന്ധിച്ച് മോഹന്‍ലാല്‍ മറുപടി നല്‍കുമെന്ന് തിരുവഞ്ചൂര്‍ -

തിരുവനന്തപുരം: ലാലിസം സംബന്ധിച്ച വിമര്‍ശങ്ങള്‍ക്ക് നടന്‍ മോഹന്‍ലാല്‍ തന്നെ മറുപടി നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ.ആര്‍ റഹ്മാന്‍ അടക്കമുള്ളവരുടെ...

മാണിക്കെതിരായ അന്വേഷണം തുടരാമെന്നു ലോകായുക്ത -

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രാഥമിക അന്വേഷണം തുടരാമെന്നു ലോകായുക്ത. മാണിക്കെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി,...

നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു -

ബി ജെ പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാവ് നരേന്ദ്ര ടണ്ഠന്‍ രാജി പിന്‍വലിച്ചു. വികാര പരമായി എടുത്ത...

ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഭീഷണിയല്ലെന്ന് ഒബാമ -

ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഒരു ഭീഷണിയല്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യയും യു.എസ്സും ജനാധിപത്യ രാജ്യങ്ങളാണ്. സ്വാഭാവികമായും ഇരുരാജ്യങ്ങളും തമ്മില്‍ പല...

സോളാര്‍ കേസില്‍ സിപിഎം മൊഴി നല്‍കും -

സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കാന്‍ സിപിഎം തീരുമാനിച്ചു. കമ്മീഷനുമായി ഇടതുപക്ഷം സഹകരിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്....

പാമോലിന്‍ കേസ്: വി.എസ്സിന് സുപ്രീകോടതിയുടെ വിമര്‍ശം -

പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കേസ് രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. കാലതാമസം...

കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാവ് രാജിവച്ചു -

ബി ജെ പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാവ് നരേന്ദ്ര ടണ്ടന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഡല്‍ഹി നിയമസഭാ...

എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ കീഴടങ്ങി -

ശുംഭന്‍' പരാമര്‍ശത്തില്‍ കോടതിയലക്ഷ്യനടപടിക്ക് വിധേയനായ സി.പി.എം. സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ കീഴടങ്ങി. പോലീസ് അകമ്പടിയോടെ അദ്ദേഹത്തെ പൂജപ്പുര...

ദേശീയ ഗെയിംസ് കമ്മിറ്റിയില്‍ നിന്ന് കെ. മുരളീധരന്‍ രാജിവെക്കില്ല -

ദേശീയ ഗെയിംസ് അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കെ. മുരളീധരന്‍ എം.എല്‍.എ രാജിവെക്കില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അദ്ദേഹത്തെ രാജിയില്‍ നിന്ന്...