News Plus

ബോകോ ഹറാം ആക്രമണം: നൈജീരിയയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു -

നൈജീരിയയിലെ ഗോംബെ നഗരത്തില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ രണ്ട് ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ സൈനിക ചെക്ക് പോസ്റ്റിലും...

ഇന്ത്യാ - യു.എസ് ബന്ധം ചൈനയ്ക്ക് ഭീഷണിയല്ല: ഒബാമ -

 ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഒരു ഭീഷണിയല്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ചരിത്രമായ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഇന്തോ-അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ഫരീദ്...

സുഷമ- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന് -

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി സുഷമ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. പ്രോട്ടോകോള്‍ ലംഘിച്ചാണ് ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച നടത്തുക. സാധാരണ ഒരു രാജ്യത്തെ വിദേശകാര്യ...

നെടുമ്പാശ്ശേരിയില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ കുട്ടിക്ക് എബോള ബാധയെന്ന് സംശയം -

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ ഒമ്പതുവയസ്സുകാരന് എബോളബാധയെന്ന് സംശയം. വിമാനത്താവളത്തിലുള്ള മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്കില്‍...

എറണാകുളം-കൊല്ലം മെമുവിന് നേരെ കല്ലേറ്‌ -

കൊച്ചി: ഓടുന്ന ട്രെയിനിന് നേരെ കുമ്പളത്ത് കല്ലേറ്. ഞായറാഴ്ച രാത്രി 8.15 ഓടെ കുമ്പളത്ത് വെച്ചാണ് എറണാകുളം-കൊല്ലം മെമു ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രാക്കിന്‍െറ വലതുവശത്തുനിന്ന്...

ബി.ജെ.പിക്കും ആപ്പിനുമെതിരെ വിമര്‍ശനവുമായി സോണിയ -

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിന് പിന്തുണ നല്‍കിയിട്ടും ഭരണം വിട്ടോടിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത...

സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു -

കൊച്ചി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 104 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ 726 രൂപയായിരുന്നത് 622 രൂപയായി. വ്യവസായിക ഉപയോഗത്തിനുള്ള 19...

അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുത: ഭരത് ഭൂഷണ്‍ -

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുതയാണുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍. വിഎസിന്റെ ശത്രുതയ്ക്ക് കാരണം സുരേഷ് കുമാറിന്റെ...

ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ -

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലൂടെ ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ. ബിഎസ്എഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 11ല്‍ എട്ട് ശ്രമങ്ങളും...

ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ അന്തരിച്ചു -

ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ (82) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോറിന്‍ ബോഡി, മാപ്പ് ആന്‍ഡ് ലൂസിയ, ഫുഡ് ഓഫ് ലവ്, ദി ലവ്...

കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവം: ആഭ്യന്തരമന്ത്രി -

കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍...

സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം -

ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിയെ അനുകൂലിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. ഉഴവൂര്‍ കരയോഗമാണ് ജനറല്‍...

മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും -

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ബെയ്ജിംഗില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമ സംഘത്തെ...

ഭരത് ഭൂഷന്‍ മുഖ്യമന്ത്രിയെ 'സഹായിച്ച' മാന്യനെന്നു വി.എസ് -

ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയെ പലരീതിയിലും സഹായിച്ച മാന്യദേഹമാണ് ഭരത് ഭൂഷനെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരത് ഭൂഷന്‍ ഉമ്മന്‍ചാണ്ടിക്കായും...

തിങ്കളാഴ്ച ലോട്ടറി ബന്ദ് -

 ലോട്ടറിയുടെ സമ്മാനഘടന പുനഃസംഘടിപ്പിക്കുക, ലോട്ടറിയുടെ സേവന നികുതി ഒഴിവാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ലോട്ടറിയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ...

കരിപ്പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഒരു കിലോ 166 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം...

ബി.ജെ.പി തയ്യാറാക്കിയ പ്രചരണ പോസ്റ്ററുകളില്‍ കിരണ്‍ബേദിയില്ല -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രധാന പ്രചരണ പരിപാടികള്‍ക്കായി ബി.ജെ.പി തയ്യാറാക്കിയ പോസ്റ്ററുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദിയില്ല. പാര്‍ട്ടി...

പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം -

അടൂര്‍: പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസില്‍ അക്രമികള്‍...

വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ് -

ഗാനമേളക്കിടെ വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ പിന്നണിഗായിക റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്.തുവ്വൂര്‍ സ്വദേശിനിയായ 55കാരി വിധവയാണ് അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായില്‍...

ഉപദ്രവിക്കരുത് പ്ളീസ് , സരിതയുടെ വീഡിയോ -

കോമഡി താരങ്ങള്‍ പേരു പറഞ്ഞ് പ്രോഗ്രാമ്മുകളില്‍ അവതരിപ്പാക്കുറുണ്ട്. അത് ആസ്വദിക്കാറുമുണ്ട്.എന്നാല്‍ ഒരു പ്രമുഖചാനലിന്റെ ഷോയില്‍ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു....

പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്‍ -

 വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്‍. ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍...

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ഗണേഷ് കുമാര്‍ -

യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്നും അതില്‍ ആര്‍ക്കും സംശയം...

ജിജി തോംസണ്‍ ചുമതലയേറ്റു -

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ.കെ.ഭരത്ഭൂഷണ്‍ വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി...

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി -

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സച്ചിനെ...

വിധിയായി; ഇനിയില്ല സല്ലാപം -

ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29-ന് തന്നെ പൂര്‍ത്തിയായിരുന്നു. കൗണ്‍സിലിങിനു ശേഷം...

എം.വി. ജയരാജന്‍ ഫെബ്രുവരി രണ്ടിനു കീഴടങ്ങും -

ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു സുപ്രീം കോടതി ശിക്ഷിച്ച എം.വി. ജയരാജന്‍ ഫെബ്രുവരി രണ്ടിനു കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ്...

യുവനടനും നാല് സ്ത്രീകളും മയക്കുമരുന്നുമായി പിടിയില്‍ -

യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു സ്ത്രീകളെയും മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റുചെയ്തു. ഷൈനും ഒരു അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് മോഡലുകളുമാണ് പിടിയിലായത്....

ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വി.എസ് പങ്കെടുത്തേക്കില്ല -

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തേക്കില്ല. ചടങ്ങിലേക്ക്...

ഷാസിയ ഇല്‍മി കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയെന്ന് കട്ജു -

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടം നേടി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ ഷാസിയ ഇല്‍മി, ബി.ജെ.പിയുടെ...

ജയന്തിയുടെ രാജിയോടെ പാര്‍ട്ടി ശുദ്ധിയായെന്ന് ഇളങ്കോവന്‍ -

ജയന്തി നടരാജന്‍റെ രാജിയോടെ പാര്‍ട്ടി ഏകദേശം ശുദ്ധിയായെന്നും ഇനി രണ്ട് പേര്‍ കൂടി രാജിവെച്ചാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുമെന്നും തമിഴ്നാട് കോണ്‍ഗ്രസ്...