News Plus

ദേശീയ ഗെയിംസില്‍ 'ലാലിസം'അവതരിപ്പിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മോഹന്‍ലാല്‍ -

തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ 'ലാലിസം' അവതരിപ്പിക്കുന്നതിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ട് കോടി വാങ്ങിയത് തനിക്ക്...

ബാര്‍ കോഴ:മാണിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷണം -

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ. എം മാണിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു. ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കോടികള്‍ കൈകാര്യം...

മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യില്ലെന്ന് വെങ്കയ്യ നായിഡു -

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖം പേജില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് കേന്ദ്ര നഗര വികസന കാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേ കുറിച്ച് ആലോചിട്ടുപോലുമില്ല....

കിരണ്‍ ബേദി വോട്ടര്‍ക്ക് നെക് ലേസ് നല്‍കിയത് വിവാദമായി -

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ഒരു സ്ത്രീക്ക് നെക് ലേസ് നല്‍കിയത് വിവാദമായി. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ നടന്ന...

പെയ്‌സ്-മാര്‍ട്ടിന സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ -

ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ സു വേ സിയേ-പാബ്ലോ കുയേവാസ് സഖ്യത്തെ...

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് -

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പോലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്....

ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു -

 കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം. തിരുവനന്തപുരത്തെ...

രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്: ജയന്തി -

രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍...

ബാര്‍ ഉടമകള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന്‍ -

ബാര്‍ ഉടമകള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അവരുടെ ആരോപണങ്ങളില്‍ ഒന്നുപോലും പ്രതികരണം അര്‍ഹിക്കുന്നതല്ല. യുഡിഎഫാണ്...

കോടതി വിധി മാനിക്കുന്നുവെന്ന് എം.വി.ജയരാജന്‍ -

ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവ് ശിക്ഷ വിധിച്ച സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍. താന്‍ കോടതിയെ അവഹേളിക്കാന്‍...

മാണിയുടെ വസതിയിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച്; സംഘര്‍ഷം -

കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ പാലായിലെ വസതിയിലേയ്ക്ക് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍...

ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് -

 ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. 1.78 ഡോളര്‍ കുറഞ്ഞ് ബാരലിന് 44 ഡോളറില്‍ താഴെയാണ് വില....

മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി -

അന്തരിച്ച സിനിമാതാരം മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. ഇന്നു രാവിലെ എട്ടോടെയാണ് മുഖ്യമന്ത്രി മാള അരവിന്ദന്റെ വീട്ടിലെത്തിയത്. മാള...

ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു -

മുന്‍ വനം-പരിസ്ഥിതി മന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവുമായ ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി സോണിയ...

'ശുംഭന്‍' പരാമര്‍ശത്തിനു ജയരാജന് ഒരു മാസം തടവ് -

'ശുംഭന്‍' പരാമര്‍ശം നടത്തിയ കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി നല്കിയ ആറ് മാസത്തെ തടവ് നാല് ആഴ്ചയായി സുപ്രീം കോടതി...

മന്ത്രി കെ.എം. മാണിക്ക് ഇന്ന് 83-ാം ജന്മദിനം. -

ഇന്ന് 83-ാം ജന്മദിനത്തിലേക്ക് മന്ത്രി കെ.എം. മാണി.ജന്മദിനത്തിന്‌ ഭാര്യ കുട്ടിയമ്മയ്ക്കുംക്കുമൊത്ത് ഉച്ചയൂണ് മാത്രമാണ്‌ ഉള്ളത്.പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല.1965ലാണ് കെ.എം. മാണി ആദ്യമായി...

ബാര്‍കോഴ ചര്‍ച്ച ചെയ്യാന്‍ ബിജു രമേശ് വി.എസിനെ കണ്ടു;ഇനി പിണറായിയെ കാണും -

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുപോകുന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ്...

പിള്ളക്കെതിരെ സുകുമാരന്‍ നായര്‍ രംഗത്ത് -

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ രക്ഷിക്കാന്‍ എന്‍.എസ്.എസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ജനറല്‍ സെക്രട്ടറി ജി....

സുജാത സിങ്ങിനെ മാറ്റിയത് വിവാദമാവുന്നു -

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജാത സിങ്ങിനെ മാറ്റി എസ്. ജയശങ്കറിനെ നിയമിച്ചതിനു പിന്നില്‍ മോദി സര്‍ക്കാറിന്‍റെ താല്‍പര്യങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ട്....

ബാലകൃഷ്ണപിള്ളക്ക് മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഉമ്മന്‍ ചാണ്ടി. -

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള മുന്നണിയില്‍ നിലനില്‍ക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും മുന്നണി മര്യാദകള്‍ പാലിക്കണമെന്നും ...

2016 ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയില്‍ -

അടുത്ത വര്‍ഷത്തെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷം...

അഴിമതിയുടെ നായകന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് പിണറായി -

അഴിമതിയുടെ നായകന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാര്‍ കോഴയിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രമാണ് മാണി. മാണി മാത്രമല്ല, കൂടെയുള്ള മന്ത്രിമാരും...

ദേശീയ ഗെയിംസ്: കൊല്ലത്തെ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു -

ദേശീയ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആശ്രാമത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഡിയമാണ്...

ഭൂമിയിടപാട് : ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് വി.എസ്. -

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. 31 കോടിയുടെ അഴിമതിയാണ് പാറ്റൂര്‍...

അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു -

അജയ് തറയില്‍ കെ.പി.സി.സി വക്താവ് സ്ഥാനം സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചു.ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് അജയ്...

ഭൂമി തട്ടിപ്പ് : അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി -

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്രീയ...

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രീജ ശ്രീധരന്‍ നയിക്കും -

ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ നയിക്കും. 744 പേരുടെ ടീമിനെയാണ് കേരളം ഗെയിംസിന് അണിനിരത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും.391...

ദിലീപ്- മഞ്ജു വിവാഹമോചനം: നടപടി പൂര്‍ത്തിയായി -

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്...

ബി.ജെ.പി. നേതാവ് വെട്ടേറ്റ് മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍ -

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍ (46) വെട്ടേറ്റ് മരിച്ചു. കാലത്ത് ആറു മണിക്ക് വീട്ടില്‍ അലക്കിക്കൊണ്ടിരിക്കുമ്പോള്‍...

യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്ന്‍ ബാലകൃഷ്ണപിള്ള -

താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. യു.ഡി.എഫില്‍ തുടരുമെന്നും എന്നാല്‍...