News Plus

കളമശ്ശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം -

കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റിന്റെ പത്താം...

ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ് -

യു.ഡി.എഫില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്. തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ച്...

ശത്രുക്കള്‍ തനിക്കെതിരെ വ്യാജവാര്‍ത്തകളുണ്ടാക്കുന്നു- കെജ് രിവാള്‍ -

ആം ആദ്മി പാര്‍ട്ടിക്കെതിരെ എതിര്‍പാര്‍ട്ടിയുടെ നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. മാധ്യമങ്ങള്‍ക്കിടയില്‍...

അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്ന് ബാലകൃഷ്ണപ്പിള്ള -

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് തിരുത്തുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്നും യു.ഡി.എഫ് യോഗ...

ലിംഗനിര്‍ണയ പരിശോധന ; പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന്‍ സുപ്രീംകോടതി -

ഗര്‍ഭസ്ഥ ശിശുവിന്‍െറ ലിംഗനിര്‍ണയ പരിശോധന സംബന്ധിച്ച പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇന്‍റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകളായ...

എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറി -

യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി സുജാത സിങ് വിരമിക്കാന്‍ എട്ടു മാസം ബാക്കിയിരിക്കെയാണ് അവരെ മാറ്റിയത്....

പിള്ളയുടെ നിലപാട് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് -

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയെ തള്ളി യു.ഡി.എഫ്. ബിജു രമേശുമായി യു.ഡി.എഫിലെ മുതിര്‍ന്ന അംഗത്തിനെതിരെ സംസാരിച്ചത് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍...

മോദിക്കെതിരെ അണ്ണാ ഹസാരെ ജനമുന്നേറ്റത്തിന് ഒരുങ്ങുന്നു -

മുംബൈ: അഴിമതിക്കെതിരെ പൊരുതുമെന്ന വാക്കുപാലിക്കാത്ത പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനമുന്നേറ്റത്തിന് ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഭരണത്തിലേറി എട്ടുമാസം...

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വി.എസ് -

തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍.ഡി.എഫ്...

മാണിക്ക് പണം നല്‍കാന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട് -

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കാന്‍ താന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട്. വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം...

1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍ -

ന്യൂയോര്‍ക്ക്: ഈ സാമ്പത്തിക വര്‍ഷത്തെ ത്രൈമാസ വിറ്റുവരവില്‍ 1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ഡിസംബര്‍ 27 ന്...

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അമര്‍സിങ്ങിനെ ചോദ്യം ചെയ്തു -

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുനന്ദയുടെ ദുരൂഹ മരണത്തിനുശേഷം അമര്‍സിങ്...

നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി -

തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്നും ബാറുകള്‍ തുറന്നില്ലെങ്കില്‍ അവരുടെ പേരുകളും പുറത്തുവിടുമെന്ന് സംസാരിക്കുന്ന ശബ്ദരേഖയുമായി...

കെ.എന്‍ ബാലഗോപാല്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി -

കൊല്ലം: സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെ തിരഞ്ഞെടുത്തു.വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍...

യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി -

യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. യു.ഡി.എഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം...

ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി -

ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.ആര്‍.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ....

യു.ഡി.എഫ് യോഗം ഇന്ന് -

ബാര്‍ കോഴ വിവാദവും പിള്ള ഗ്രൂപ്പിന്‍െറ മുന്നണിയിലെ ഭാവിയും ചര്‍ച്ചചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ബുധനാഴ്ച തലസ്ഥാനത്ത് ചേരും. വൈകീട്ട് 6.30ന് ക്ളിഫ്ഹൗസിലാണ് യോഗം....

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു -

പല്ലശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്....

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി -

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്ത്. മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണ്. അനാവശ്യ...

ആരെയും ഭയമില്ല: പി.സി ജോര്‍ജ് -

പരസ്യപ്രസ്താവന പാടില്ളെന്ന മുന്നണിയുടെ താക്കീതിനെ അവഗണിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പി.സി ജോര്‍ജ്...

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040 -

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2630 രൂപയാണ് ഗ്രാമിന്റെ വില. 21120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് -

അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഇന്നലെ രാത്രി 9.30നാണ് ആര്‍.എസ് പുര സെക്ടറില്‍ ആദ്യം വെടിവെപ്പുണ്ടായത്. വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു....

പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനം -

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്....

പകരംവയ്ക്കാനില്ലാത്ത നടന്‍ യാത്രയായി -

മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്‍റെ രണ്ടക്ഷരം ഇനി ഓര്‍മ്മ മാത്രം. പപ്പു- മാള- ജഗതി കൂട്ടുകെട്ട് മലയാള സിനിമയില്‍ തീര്‍ത്ത ചിരിയുടെ വസന്തത്തിനു മാളയുടെ മരണത്തോടെ വിരാമമാകും. ഒപ്പം...

മാള അരവിന്ദന്‍ അന്തരിച്ചു -

നടന്‍ മാള അരവിന്ദന്‍(70)അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തബലയിലൂടെ തുടക്കം . മുന്നോറോളം സിനിമകളില്‍...

ദേശീയഗാന സമയത്ത് ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല;വ്യക്തത വരുത്തി ഉപരാഷ്ട്രപതിയുടെ ഓഫീസ് -

ന്യൂഡല്‍ഹി: റിപബ്ളിക് ദിന പരേഡിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ദേശീയ പതാകയെ അഭിവാദ്യം ചെയ്തില്ല എന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെയുള്ള ആരോപണത്തില്‍ വ്യക്തത വരുത്തി...

ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പിണറായി -

ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ മുന്നിലും വാതില്‍...

കെജ് രിവാളിന് കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ് -

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്. ബേദിയുടെ ചിത്രം അനുവാദമില്ലാതെ തെരഞ്ഞെടുപ്പ്...

പി.സി ജോര്‍ജ് പറയുന്നത് ഗൗരവമായി എടുക്കേണ്ടെന്ന് മാണി -

തിരുവനന്തപുരം: പി.സി ജോര്‍ജ് പറയുന്നത് ആരും ഗൗരവമായി എടുക്കേണ്ടെന്ന് വ്യംഗ്യമായി കെ എം മാണി. ജോര്‍ജിന്‍റെ ശൈലി നിങ്ങള്‍ക്ക് അറിയില്ലേ? ഞാന്‍ രാജി വെച്ചാല്‍ എന്ന വിഷയം ഒരാവശ്യവും...

45മിനിറ്റ് നേരത്തേക്ക് നിലച്ചു: ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന് ഫേസ്ബുക്ക് -

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും 45 മിനിറ്റ് നേരത്തേക്ക് നിലച്ചത് ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടല്ലെന്ന്...