News Plus

ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയവയാണ് -

തിരുവനന്തപുരം: 86 ദിവസമായി തനിക്കെതിരെ നടക്കുന്നത് വൈരാഗ്യത്തോടെയുള്ള വ്യക്തി തേജോവധമാണെന്നു കെ.എം മാണി.തെളിവെന്ന് പറഞ്ഞ് ഒരു ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍...

പാകിസ്താന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന -

പാകിസ്താന്‍ വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പി.ബി അംഗം മെങ് ജിയാന്‍സുവാണ് ഇക്കാര്യം പറഞ്ഞത്....

യു.ഡി.എഫ് നേതൃയോഗം നാളെ -

യു.ഡി.എഫ് നേതൃയോഗം നാളെ. വൈകിട്ട് ആറരക്കാണ് യോഗം. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളക്കെതിരെയുള്ള നടപടിയും പ്രധാന വിഷയമാകും. ഇന്നു രാവിലെ മുഖ്യമന്ത്രി...

മാണിക്ക് ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി -

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ധനമന്ത്രി സ്ഥാനത്ത് മാണി തുടരുമെന്നും അദ്ദേഹം പറഞ്ഞു....

പിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍ -

കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിള്ള ഇപ്പോള്‍...

കേരളത്തിലെ കായലുകള്‍ അതിമനോഹരം: ഒബാമ -

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വിശിഷ്ഠാഥിതിയായി തന്നെ ക്ഷണിച്ചത്...

കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, 6000 ടര്‍ക്കിക്കുഞ്ഞുങ്ങളെ കൊന്നു -

കൊല്ല കുരീപ്പുഴയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് 6000 ടര്‍ക്കികോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള...

യു.ഡി.എഫ് യോഗം നാളെ -

 മന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേഷിന്റെ ടെലഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃയോഗം നാളെ. വൈകിട്ട് ആറരക്കാണ് യോഗം....

പിള്ളയെ അനുകൂലിച്ച് വി.എസ്‌ -

ബാലകൃഷ്ണപ്പിള്ളയായാലും പി.സി ജോര്‍ജ്ജായാലും അഴിമതിക്കെതിരെ നിലപാടെടുത്താന്‍ എല്‍.ഡി.എഫിന് പരിഗണിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍...

അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി - ഒബാമ -

ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ പങ്കാളിത്തമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളല്ലെന്നും...

സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണം -

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി -

ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....

കോഴിക്കോട് വിമുക്തഭടന്‍ ഭാര്യയെ വെടിവെച്ച് കൊന്നു -

കുന്ദമംഗലത്ത് വിമുക്ത ഭടന്‍ ഭാര്യയെ വെടിവെച്ച് കൊന്നു. പൊയ്യ സ്വദേശി സുരേഷാണ് ഭാര്യ ഷീജയെ വെടിവെച്ച് കൊന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6...

ഒബാമ ഇന്ന് മടങ്ങും -

മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ന് മടങ്ങും. ഡല്‍ഹി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുത്ത പ്രധിനിധികളെ...

മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍ -

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്...

മുഖ്യമന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം -

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. കാര്യവട്ടത്ത് പണി പൂര്‍ത്തിയായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു...

ഹുസ്നി മുബാറക്കിന്‍െറ മക്കള്‍ ജയില്‍ മോചിതരായി -

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍െറ രണ്ട് ആണ്‍മക്കള്‍ ജയില്‍ മോചിതരായി. അലാ മുബാറക്ക്, ഗമാല്‍ മുബാറക്ക് എന്നിവരാണ് മോചിതരായത്. നാല് വര്‍ഷം മുമ്പ്...

പിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ല -പിണറായി -

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണ പിള്ളയെ തള്ളാതെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെയെന്ന് പിണറായി വിജയന്‍ പറഞ്ഞു....

കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് എം.എ ബേബി -

കൊല്ലം: കാലോചിതമായ പരിഷ്കരണം സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടിക്ക് ബലഹീനതയും ദൗര്‍ബല്യവുമുണ്ടെങ്കില്‍ തിരുത്തണമെന്നും...

യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് പിള്ളയോട് യു.ഡി.എഫ് -

തിരുവനന്തപുരം: ജനുവരി 28ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചു. മുന്നണി കണ്‍വീനര്‍...

റിപ്പബ്ളിക്ക് പരേഡ് കാണാന്‍ മോഹന്‍ലാലും രാജ്പഥിലെത്തി -

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപബ്ളിക് ദിന പരേഡ് കാണാന്‍ മലയാളത്തിന്‍െറ പ്രിയതാരം മോഹന്‍ലാലും രാജ്പഥിലെത്തി. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവിയിലുള്ള അദ്ദേഹം...

ആര്‍.കെ ലക്ഷ്മണന്‍ ഇനി വരയോര്‍മ്മ -

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍(94) അന്തരിച്ചു. പുണെയിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച...

" ലാലിസം " അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയും കൂടെ രണ്ടുകോടി രൂപയും -

മോഹന്‍ ലാലിന്റെ പുതിയ ബാന്‍ ഡായ "ലാലിസം " ദേശിയഗയിം സിന്‌ വരുന്നതിനെതിരെ പ്രമുഖ സം വിധായകന്‍ വിനയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്   " ലാലിസം " എന്ന പരിപാടിയുടെ...

ബാര്‍കോഴ: ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ -

ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും...

രാജഗോപാലും കൈലാസനാഥനും ഗവര്‍ണര്‍ സാധ്യതാ പട്ടികയില്‍ -

 രാജഗോപാലും മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണനയില്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍...

കൊല്ലത്ത് കോഴികള്‍ ചത്തത് എച്ച് 5 എന്‍1 മൂലം -

കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച് 5 എന്‍1 മൂലമാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത...

റെയില്‍പാളത്തില്‍ വിള്ളല്‍; തിരുവല്ല - ചെങ്ങന്നൂര്‍ ഗതാഗതം തടസ്സപ്പെട്ടു -

റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു.തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ഓതറ ഭാഗത്താണ് പുലര്‍ച്ചെ പാളത്തില്‍ വിള്ളല്‍...

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍ -

പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ...

പ്രകൃതിയുടെ സംരക്ഷണം ഏറ്റവും പ്രധാനം: ഗവര്‍ണര്‍ -

കേരളത്തിന്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന മുഖവുരയോടെ ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്തെ അഭിസംബോധനചെയ്തു.പരിസ്ഥിതിയെ...

ധനമന്ത്രി രാജിവെക്കണ്ട: സുകുമാരന്‍ നായര്‍ -

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.കുറ്റം തെളിയുന്നത് വരെ അദ്ദേഹം...