News Plus

രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു -

ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു.ഒരു അമേരിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡില്‍ ഡല്‍ഹി കനത്ത സുരക്ഷയിലാണ്....

കിഴക്കെ കോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രതിഷേധം -

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മന്ത്രി കെ.എം. മാണിക്കെതിരേ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം.ഇന്നലെ രാത്രി ഏഴുമണിയോടെ അതീവ രഹസ്യമായിട്ടാണു...

മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു -

തിരുവനന്തപുരം :ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഈ മാസം 28ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം രാജിയുടെ കാര്യത്തില്‍...

അഡ്വാനി,അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ -

ന്യൂഡല്‍ഹി: എല്‍.കെ അഡ്വാനിഅമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സുപ്രീംകോടതിയിലെ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍.സംവിധായകന്‍ ജാനു ബറുവ, സ്വാമി...

കിരണ്‍ ബേദിക്കും കെജ്രിവാളിനും അണ്ണാ ഹസാരെയുടെ പിന്തുണ -

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക്...

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് -

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെവീണ്ടും പാക് വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്‍.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ...

കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി -

ധനകാര്യമന്ത്രി കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. ഒരു ബാങ്കിന്‍റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ...

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍ -

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ...

ഔദ്യോഗിക വാഹനം ആര്‍ ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു -

തിരുവനന്തപുരം :മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ആര്‍ ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. രാജിക്കത്ത് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി...

അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണി രാജിവെക്കേണ്ടി വരും: പി.സി ജോര്‍ജ് -

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്‍റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം ചെയ്യുന്നത്...

മാണിക്കെതിരേ പ്രതാപന്‍ എം.എല്‍.എ -

ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണത്തില്‍ ജനങ്ങളുടെ പക്ഷമാണ് ശരിയെന്ന് പ്രതാപന്‍ എം.എല്‍.എ. ആരോപണത്തില്‍ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും...

തിരുനെല്ലിയില്‍ മാവോവാദി ആക്രമണം: കെ ടി ഡി സി ഹോട്ടല്‍ തകര്‍ത്തു -

വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്.റിസ്പഷന്‍ കൗണ്ടറും...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു -

രാഷ്ട്രപതിയുടെപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കും മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്,...

അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് നാട്ടുകാര് പിരിച്ച് കൊടുക്കണം -

കോട്ടയം: പ്രമുഘ സംവിധായകന്‍ ആഷിക്‌ അബു "അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ " എന്ന ഫെയ്സ് ബുക്ക്...

അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണിയുടെ രാജി അനിവാര്യമാകുമെന്ന് പി.സി ജോര്‍ജ് -

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്‍റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം...

പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ് -

ന്യൂഡല്‍ഹി: തനിക്ക് പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്. ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം മറ്റൊരാളെ പുരസ്കാരത്തിന്...

വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ വീട് പിണറായി സന്ദര്‍ശിച്ചു -

വടകര: തൂണേരിയില്‍ വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. നാദാപുരത്തിനടുത്ത് തൂണേരിയില്‍...

മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ. മാണി -

കോട്ടയം: മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ.മാണി എം.പി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം.മാണിയുടെ രാജിയെ കുറിച്ച് ചര്‍ച്ച...

റിപബ്ലിക്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്;ക്ഷണം ലഭിക്കാത്തത് അറിയില്ലെന്ന് കെജ് രിവാള്‍ -

ന്യൂഡല്‍ഹി: തലസ്ഥാനത്തെ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. എന്നാല്‍...

ജോസ് കെ.മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ് -

കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മകന്‍ ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ...

പി.ജെ ജോസഫ് ധനമന്ത്രി ? -

കെ.എം മാണി രാജി വെച്ച് പി.ജെ ജോസ്ഫിനെ ധനമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേരള കോണ്‍ ഗ്രസ്സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജലസേചനവും നിയമ വകുപ്പും നല്കി...

ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന്‌ എല്‍.ഡി.എഫ്‌. പിന്തുണ -

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന്‌ എല്‍.ഡി.എഫ്‌. പിന്തുണ നല്‍കുമെന്ന്‌ സി.പി.എം. നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍. ബാര്‍ കോഴ വിവാദത്തിലെ...

അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു -

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. അമേരിക്കയിലെ ആന്‍ഡ്രൂസ്‌ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന്‌ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ്‌ ഒബാമയും...

കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു : കെ.എം മാണി -

തിരുവനന്തപുരം: കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും...

തിരുവനന്തപുരത്ത് യുവമോര്‍ച്ച മാച്ചില്‍ സംഘര്‍ഷം -

മന്ത്രി മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും...

പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട് -

ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്....

കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ കടിയേറ്റ് 15 ഓളം പേര്‍ക്ക് പരിക്ക് -

തൃശൂരിലെ കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ പരിക്കേറ്റ് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍, ആനാപ്പുഴ, കോട്ടപ്പുറം, പടാകുളം, യു ബസാര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ...

കൈക്കൂലി: വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍ -

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍. മുണ്ടക്കയം സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ കാഞ്ഞിരപ്പള്ളി കപ്പാട് തൈപറമ്പില്‍ മാനുവല്‍ (52) ആണു...

ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. -

മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെ ത്തുന്ന അമേരിക്കന്‍ പ്രിസഡന്‍്റ് ബറാക് ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. റിപ്പബ്ളിക് ദിനാഘോഷത്തില്‍...

എ.സി. മൊയ്തീന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി -

സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന്‍ തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്....