News Plus

കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് സുധീരന്‍ -

കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കേശവേന്ദ്രകുമാറിന്റെ നേര്‍ക്കു കെഎസ്‌യു...

കേരളത്തിന് പ്രത്യേക സോണ്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ മന്ത്രി -

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ പാലക്കാട്...

കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നത് പുനപരിശോധിക്കും: മുഖ്യമന്ത്രി -

ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം...

ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പിയായെന്ന് കോടിയേരി -

കരിഓയില്‍ കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പി ആയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് ഈ നടപടി....

പാകിസ്താനില്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി -

തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി എന്നീ ജയിലുകളില്‍ വെച്ചാണ്...

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജോണ്‍ കെറി -

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം...

വിവാദ പരാമര്‍ശം: സാക്ഷി മഹാജന് കാരണം കാണിക്കല്‍ നോട്ടീസ് -

വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്...

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം അന്വേഷിക്കണം ; സുധീരന്‍ -

 വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുന്നറിയിപ്പ് അവഗണിച്ചു...

അതിര്‍ത്തിയില്‍ ബി.എഫ്.എസ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് -

 അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്‍ പ്രകോപനം. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആളപായം...

എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കരക്കെത്തിച്ചു -

ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ വീണ്ടെടുത്ത് കരക്കെത്തിച്ചു. കോക്പിറ്റ് വോയ്സ് റെക്കോഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക്...

പ്രവാചക കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോ വീണ്ടും -

 പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ട പ്രത്യേക പതിപ്പ് ഈയാഴ്ചയാണ് പുറത്തിറങ്ങുക....

ബാലന്‍ ഡി ഓര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് -

2014 മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡിഓര്‍ പുരസ്കാരം റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം റൊണാള്‍ഡോക്ക് സമ്മാനിച്ചു. മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍റിയാണ് അവാര്‍ഡ്...

കിരണ്‍ കുമാറിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു -

ബംഗളൂരു: ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി എ.എസ് കിരണ്‍ കുമാറിനെ നിയമിച്ചു. നിലവില്‍ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ ഡയറക്ടറാണ് കിരണ്‍ കുമാര്‍. മലയാളിയായ ഡോ. കെ രാധാകൃഷ്ണന്‍...

വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക് -

തിരുവനന്തപുരം: വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ സുബിന്‍(20), ക്ളിന്‍റണ്‍(22) എന്നിവര്‍ക്കാണ്...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന് -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 7 ന് നടക്കും. ഫെബ്രുവരി 10 ന് ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്...

കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി കേശവേന്ദ്രകുമാര്‍ -

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമാകുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതികളായ കേസ്...

മെട്രോ നിര്‍മാണം നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഇ. ശ്രീധരന്‍ -

കൊച്ചി: മെട്രോ നിര്‍മാണം നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി- കെ.എം.ആര്‍.എല്‍ ഉന്നത...

തരൂരിനെ ഉടന്‍ ചോദ്യം ചെയ്യില്ല -

സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് ഉടന്‍ ചോദ്യംചെയ്യില്ല. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട...

പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു -

താലിബാന്‍ തീവ്രവാദികള്‍ ഭീകര താണ്ഡവമാടിയെ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഷീല്‍ ഷരീഫ്...

പ്രവാസികള്‍ക്ക് ഇ- വോട്ട് ; എട്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി -

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് സൗകര്യം ഏര്‍പെടുത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. എട്ട് ആഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പരമോന്നത കോടതി...

കൃഷ്ണപിള്ള സ്മാരകം പെറ്റമ്മയെ പോലെ; ഹൈകോടതിയെ സമീപിക്കും: പി.സാബു -

കൃഷ്ണപിള്ള സ്മാരകം പെറ്റമ്മയെ പോലാണെന്നും കേസില്‍ കുടുക്കിയത് പാര്‍ട്ടിയിലെ വിഭാഗിയതയാണെന്നും കേസിലെ രണ്ടാം പ്രതിയും കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ കമ്മിറ്റി...

കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസ്: പ്രതികള്‍ കീഴടങ്ങി -

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത കേസിലെ അവശേഷിക്കുന്ന നാലു പ്രതികളും കീഴടങ്ങി. കേസില്‍ രണ്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്ന സി.പി.എം കണ്ണാര്‍ക്കാട് മുന്‍...

സുനന്ദയുടെ മരണം ; മെഹര്‍ തരാറിന് ചോദ്യാവലി നല്‍കി -

സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി തരൂറുമായി അടുപ്പമുള്ള പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് ഡല്‍ഹി പൊലീസ് ചോദ്യാവലി അയച്ചു. സുനന്ദയുടെ...

ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ വെടിയേറ്റ് മരിച്ചു -

സൂറത്ത് മാനഭംഗക്കേസില്‍ ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ അഞ്ജാതന്‍്റെ വെടിയേറ്റ് മരിച്ചു. 35 കാരനായ അഖില്‍ ഗുപ്തയാണ് മുസഫര്‍നഗറിലെ ന്യൂ മണ്ഡി പൊലീസ്...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് -

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. ജമ്മുവിലെ ഹിരാനഗറിലാണ് പാക് സൈന്യത്തിന്‍െറ വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹിരാനഗറിലെ നാല്...

കണ്ണൂര്‍ കന്‍ോണ്‍മെന്‍റ് ഭരണം യു.ഡി.എഫിന് -

കേരളത്തിലെ ഏക കന്റോണ്‍മെന്റ് ബോര്‍ഡായ കണ്ണൂര്‍ കന്‍ോണ്‍മെന്റിന്റെ ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു. ആറ് സീറ്റുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ അഞ്ചെണ്ണവും യു.ഡി.എഫ്. നേടി....

ഇന്ത്യന്‍ തീരങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് നാവിക സേനമേധാവി -

ബംഗളൂരു: ഗുജറാത്തിലെ പോര്‍ബന്തറില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ തീരങ്ങളില്‍ നാവിക സേന പട്രോളിങ്...

എയര്‍എഷ്യ വിമാനത്തിന്‍റെ ബ്ളാക് ബോക്സ് കണ്ടെത്തി -

ജകാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടെത്തി. ഇന്തോനേഷ്യന്‍ അധികൃതര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാന...

കേരള സ്ട്രൈക്കേഴ്സിന് തോല്‍വി -

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് തോല്‍വി. ചെന്നൈ റിനോസിനെതിരെ 59 റണ്‍സിനാണ് ആസിഫ് അലി നയിക്കുന്ന ടീം പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്...

സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക് -

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയില്‍ ഫേസ്ബുക് ആണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്രായം കൂടിയവര്‍ സര്‍വസാധാരണമായി തെരഞ്ഞെടുക്കുന്നതും ഫേസ്ബുക്കാണെന്ന് അമേരിക്ക...