News Plus

ഇരുളിന്റെ മറവില്‍ ആക്രമണം ഭീരുത്വം: ചെന്നിത്തല -

: കണ്ണൂര്‍ നെടുംപൊയിലില്‍ ക്വാറിയില്‍ ആക്രമണങ്ങള്‍ നടത്തിയത് മാവോയിസ്റ്റ് അനുഭാവികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന...

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: പ്രധാനമന്ത്രിക്ക് പരാതി -

ഐജി ടോമിന്‍ ജെ.തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്കിയത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. അനധികൃത സ്വത്ത് സമ്പാദനക്കേസിലും അനുമതി കൂടാതെ...

സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി -

സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി. സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സമരപ്പന്തലുകള്‍ പൊളിച്ചു...

എയര്‍ ഏഷ്യ വിമാനദുരന്തം: ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു -

ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്നവരില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി വീണ്ടെടുത്തു. വിമാനം വീണതെന്ന്...

ക്വാറി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തര മന്ത്രി -

കണ്ണൂരില്‍ ക്വാറിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുഭാവികളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്‍െറ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന...

എന്‍.എസ്.എസിന്‍െ പരാതികള്‍ പരിഹരിക്കും - മുഖ്യമന്ത്രി -

എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങളോട് യു.ഡി.എഫ് സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ നിലപാടാണ്...

ദേശീയ ഗെയിംസ് അഴിമതിയുടെ കുംഭമേളയാക്കാന്‍ ശ്രമം ; വി.എസ് -

ദേശീയ ഗെയിംസ് നടത്തിപ്പ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ മാതൃകയില്‍ അഴിമതിയുടെ കുംഭമേളയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്....

വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കാന്‍ മന്‍മോഹന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സഞ്ജയ് ബാരു -

മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാധ്യമ...

ഉത്തര്‍പ്രദേശില്‍ 14 കാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു -

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പൊലിസുകാര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് 14 കാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനരയായത്. ബുധനാഴ്ച...

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറച്ചു -

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറച്ചു. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 43.50 രൂപയാണ് കുറച്ചത്. വിമാന ഇന്ധനത്തിന്റെ വില 12.5 ശതമാനമാണ്...

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ രണ്ടുരൂപ കൂട്ടി -

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി. ലിറ്ററിന് രണ്ടുരൂപ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ധന ചില്ലറവില്‍പ്പന വിലയില്‍ മാറ്റമൊന്നും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കിലോ സ്വര്‍ണം പിടികൂടി -

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കിലോഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍ക്കോട് സ്വദേശിയെ അറസ്റ്റു ചെയ്തു. രാവിലെയാണ് സംഭവം. കസ്റ്റംസ് ഇന്റലിജന്‍സ്...

കണ്ണൂരില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം -

കണ്ണൂര്‍ നെടുംപൊയിലിലില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയില്‍ സ്ഥിതി ചെയ്യുന്ന ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്....

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ കാറില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി -

ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസനകാര്യ സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഒൗദ്യോഗിക കാറില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടെ ത്തി. വിനോദ് ഖണ്ഡൂരിയുടെ മൃതദേഹമാണ്, മരണപ്പെട്ട് 12...

'മംഗള്‍യാന്‍' ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു -

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ 100 ദിനം പിന്നിട്ടു. 2014 സെപ്റ്റംബര്‍...

കോടതി മുറിക്കുള്ളില്‍ വിചാരണ തടവുകാരന്‍ സരിതയെ കടന്നു പിടിച്ചു -

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരെ കോടതി മുറിക്കുള്ളില്‍ വിചാരണ തടവുകാരന്‍ കടന്നു പിടിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സി.ജെ.എം കോടതിക്കുള്ളിലാണ്...

തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച ഫയല്‍...

പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു -

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനത്തിന്‍െറ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ബ്രാന്‍ഡഡ്, അണ്‍ ബ്രാന്‍ഡഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവ ലിറ്ററിന് രണ്ടു...

നരേന്ദ്ര മോദിക്ക് മാണിയുടെ അഭിനന്ദനക്കത്ത് -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെ.എം. മാണിയുടെ കത്ത്. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുവാന്‍ ജഗദീശ്വരന്‍ താങ്കള്‍ക്ക് ശക്തി...

റോബര്‍ട്ട് വാദ്രക്ക് ആദായനികുതി നോട്ടീസ് -

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ...

ലഖ്‌വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു -

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുവര്‍ഷം മുമ്പ് മുഹമ്മദ് അന്‍വര്‍ എന്നൊരാളെ...

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു -

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. വിമാന ഇന്ധനവില 12.5 ശതമാനവും...

എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് സുകുമാരന്‍ നായര്‍ -

എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാചക കസര്‍ത്ത് നടത്തി ഊളയിടുന്ന സ്വഭാവം എന്‍എസ്എസിനില്ല. വിദ്യാഭ്യാസ, ദേവസ്യം വിഷയങ്ങളില്‍...

ശിവഗിരി മഠത്തിനെതിരായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് സുധീരന്‍ -

ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന പ്രചരണം തെറ്റാണ്....

മദ്യനയത്തില്‍ സുധീരനു പിന്നില്‍ ആന്റണിയില്ല: ഉമ്മന്‍ ചാണ്ടി -

മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ എ.കെ ആന്റണിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആന്റണിയെ ഈ വിവാദത്തിലേക്ക്...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു -

എല്ലാ  വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

ആസൂത്രണ കമ്മീഷന്‍ ഇനി മുതല്‍ ‘നീതി ആയോഗ്’ -

പുതുവത്സരത്തില്‍ ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. 1950 ല്‍ രൂപീകരിച്ച ആസൂത്രണ കമ്മീഷന്‍ ഇനി മുതല്‍ ‘നീതി ആയോഗ്’ എന്നാണ് അറിയപ്പെടുക. ഇതു...

സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി -

പുതുവത്സര ദിനത്തില്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 25 രൂപ കുറവില്‍ 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം പവന് 20,280 രൂപയിലാണ് വ്യാപാരം...

ചൈനയില്‍ പുതുവത്സരാഘോഷത്തിനിടെ 35 മരണം -

ചൈനയിലെ ഷാങായ് നഗരത്തില്‍ പുതുവത്സര പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. 43 ഓളം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ നദീതടപ്രദേശമായ ബണ്ടിലെ ചെന്‍ യി...

കതിരൂര്‍ മനോജ് വധം: രണ്ടു പ്രതികള്‍ കൂടി പിടിയില്‍ -

ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. മനോജ്, ഷബിത്ത് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇവര്‍ കേസിലെ 15,16 പ്രതികളാണ്. ഇതോടെ...