News Plus

നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി -കെ.എം മാണി -

തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലൂടെയുള്ള നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഇതിനായി വാണിജ്യ നികുതി വകുപ്പിലെ ഉന്നത...

എസ്.ജെ.ഡി ജനതാദള്‍ യുവില്‍ ലയിച്ചു -

തൃശ്ശൂര്‍: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദള്‍ യുവില്‍ ലയിച്ചു. ജനതാദള്‍ (യു) ദേശീയ പ്രസിഡന്‍റ്് ശരത് യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി വിരേന്ദ്രകുമാറിനെ ജെ.ഡി.യു...

രഘുവര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു -

മുതിര്‍ന്ന ബിജെപി നേതാവ് രഘുവര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച രാവിലെ 11 ന് റാഞ്ചിയിലെ മോറാബാദി മൈതാനത്താണ് ചടങ്ങ് നടന്നത്. ജാര്‍ഖണ്ഡിന്റെ 10-ാമത്...

കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആന്റണി -

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എ.കെ. ആന്റണി. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ...

മതപരിവര്‍ത്തനം അതീവ ഗൗരവം: സുധീരന്‍ -

കേരളത്തിലെ മതപരിവര്‍ത്തനം അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന മതപരിവര്‍ത്തനത്തെ...

കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല -

ഞായറാഴ്ച കെപിസിസി ആസ്ഥാനത്ത് സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല.എന്നാല്‍, പരിപാടി നടക്കുന്ന സമയത്തു തലസ്ഥാനത്ത്...

അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുധീരന്‍ -

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഈ അഭിപ്രായ വ്യത്യാസം കുറച്ചുകാലം നീണ്ടു നിന്നേക്കാമെന്നും ഇതൊന്നും...

ഒന്നിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല -

കെപിസിസി പ്രസിഡന്റ് വി.എം സുധീരന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.എല്ലാവരും ഒന്നിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. ഓരോ...

സിംഗപ്പൂരിലേയ്ക്ക് പോയ വിമാനം കാണാതായി -

ഇന്‍ഡൊനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം കാണാതായി. പുലര്‍ച്ചെ 6.17 ഓടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള...

ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു -

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...

കൃഷ്ണപിള്ള സ്മാരകം:പ്രതികളെ സംരക്ഷിക്കാനാണ് വി.എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല -

തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനാണ് വി.എസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികളെ...

ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് തൃശൂരില്‍ 18,112 ക്രിസ്മസ് പാപ്പമാര്‍ ഒന്നിച്ചു -

തൃശൂര്‍: തൃശൂര്‍ പൗരാവലിയും അതിരൂപതയും ചേര്‍ന്ന് ഒരുക്കിയ ബോണ്‍ നത്താലെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 18,112 ക്രിസ്മസ് പാപ്പമാര്‍ അഞ്ച് മിനിറ്റ് നേരം ആഘോഷത്തിനായി...

കൂട്ട മതംമാറ്റം:പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് ചെന്നിത്തല -

തിരുവനനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന കൂട്ട മതംമാറ്റ ചടങ്ങുകളില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചോ...

മദ്യനയം ഇനി മാറില്ലെന്ന് മുഖ്യമന്ത്രി -

അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വീര്യം കൂടിയ മദ്യം 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കും.  താമരശേരി ബിഷപ്പ് റെമിജിയോസ്...

മുംബൈയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ വെന്തുമരിച്ചു -

മുംബൈ ഭിവണ്ടിയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ വെന്തുമരിച്ചു. ഡിപ്പോയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്....

ആലപ്പുഴയില്‍ തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക് -

ആലപ്പുഴ പുന്നപ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റിലെ ജീവനക്കാരിയായ പൂവച്ചല്‍...

മദ്യവിരുദ്ധസമിതിക്കാര്‍ക്ക് കവലച്ചട്ടമ്പിമാരുടെ ഭാഷയെന്ന് ഷിബു ബേബി ജോണ്‍ -

കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ...

കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടിയെ തള്ളി വി.എസ്‌ -

ആലപ്പുഴയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. സ്മാരകം തകര്‍ത്തത്...

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. -

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്. പിങ്ക്-പച്ച നിറം...

അനൂപ് മേനോന്‍ വിവാഹിതനായി -

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും...

അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി -

അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

ഇറാഖില്‍ ഐ.എസ് ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു -

ഇറാഖില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ദക്ഷിണ ബാഗ്ദാദില്‍ വെച്ചായിരുന്നു സ്ഫോടനം. ഐ.എസിന്‍െറ തീവ്രവാദ...

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും നാളെയും തീവണ്ടി സര്‍വീസില്‍ ക്രമീകരണം -

തലശ്ശേരി-മാഹി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ ഗര്‍ഡര്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ചില...

ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടികളാരംഭിച്ചു -

അസമിലെ സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളില്‍ ആദിവാസികളെ കൂട്ടക്കൊലചെയ്ത ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന വെള്ളിയാഴ്ച നടപടികളാരംഭിച്ചു. അക്രമങ്ങളില്‍ മരിച്ചവരുടെ...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍െറ പിന്തുണ പി.ഡി.പി തള്ളി -

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്‍കിയ പിന്തുണവാഗ്ദാനം പി.ഡി.പി തള്ളി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട...

ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്‍റ് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി -

കോട്ടയം: ലിബിയയില്‍നിന്ന് മടങ്ങിയത്തെിയവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടതുചെയ്യും. അതേസമയം, ലിബിയയിലേക്കുള്ള...

മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി -

കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി. തനിക്കെതിരായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ബാബു പ്രതികരിച്ചു. സ്വകാര്യ...

സഞ്ജയ്ദത്തിനെ താല്‍ക്കാലികമായി വിട്ടത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ -

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തടവില്‍ക്കഴിയുന്ന നടന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ ഫര്‍ലോ-ജയിലില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ -നല്‍കിയത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര...

രാജ്യത്ത് മോദി തരംഗമുണ്ടെന്ന് ശിവസേന -

ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്‍റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത്...

പരാതികളില്ലാതെ ആ വലിയ ചിരിയൊതുങ്ങി -

പരിഭവങ്ങളും പരാതികളും ഉള്ളിലൊതുക്കി വരുന്നവരെ ചിരിപ്പിക്കുകയായിരുന്നു എന്‍.എല്‍ ബാലകൃഷ്ണന്‍. ആരോടും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ അവസാന നിമിഷം...