News Plus

അതിര്‍ത്തിയില്‍ വെടിവെപ്പ്; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു -

കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. പോരാട്ടം...

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം -

ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു...

സിറിയയില്‍ ഐ.എസ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. -

സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കൊന്നുകുഴിച്ചു മൂടിയ 230 ഗോത്രവര്‍ഗക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. ദിയര്‍ അല്‍ സൂര്‍ പ്രവിശ്യയിലാണ് വലിയ ശവക്കല്ലറ...

കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്‌ -

കശ്മീര്‍ അതിര്‍ത്തിയിലെ കുപ് വാരയില്‍ വെടിവെപ്പ്. ഇന്നുപുലര്‍ച്ചെയാണ് സൈനികരും തീവ്രവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. പോരാട്ടം തുടരുകയാണ്.

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ന് -

ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന്...

ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ രക്ഷപ്പെടുത്തി -

ന്യൂഡല്‍ഹി: ലിബിയയിലെ സംഘര്‍ഷബാധിത മേഖലയില്‍ കുടുങ്ങിയ 34 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ടുണിഷ്യയിലെത്തിച്ച നഴ്‌സുമാരില്‍ പന്ത്രണ്ടു പേര്‍ നാളെ കൊച്ചിയിലെത്തും. 22...

നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണ -

ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ 162 ദിവസമായി നടന്നുവന്ന നില്‍പ്പുസമരം പിന്‍വലിക്കാന്‍ ധാരണയായി. കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി...

ആദിവാസി പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം -

തിരുവനന്തപുരം: ആദിവാസികളുടെ നില്‍പ് സമരം ഒത്തുതീര്‍ക്കാനുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ബാര്‍ ലൈസന്‍സ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭാ...

തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന്‌ ദലൈലാമ -

ലഹാസ: തനിക്ക് ശേഷം പിന്‍ഗാമികള്‍ ഉണ്ടായേക്കില്ലെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. തിബത്തിന്‍െറ പേര് ഉയര്‍ത്തി പിടിക്കുന്ന അവസാനത്തെ നേതാവ് താനായിരിക്കാമെന്നും ജനകീയ...

ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് ബാലകൃഷ്ണപിള്ള -

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെതിരെ യു.ഡി.എഫിന് നടപടിയെടുക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഒരു പാര്‍ട്ടിയുടെ പ്രതിനിധിക്കെതിരെ...

പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കെ.പി മോഹനന്‍ -

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ പക്ഷിപ്പനിബാധ പൂര്‍ണമായും മാറിയെന്ന് കൃഷി മന്ത്രി കെ.പി.മോഹനന്‍. കോഴി, താറാവ് എന്നിവയുടെ മാംസവും മുട്ടയും ഉപയോഗിക്കാം. രോഗബാധിത...

സാമ്പത്തിക പ്രതിസന്ധി:സ്പൈസ് ജെറ്റ് സര്‍വീസുകള്‍ മുടങ്ങി -

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം ലഭിക്കാതിനാല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എണ്ണകമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക...

ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു -

വനവിഭവം ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നിലമ്പൂരിനടുത്ത് മുണ്ടേരി കുമ്പളപ്പാറ ആദിവാസി കോളനിയിലെ മൂപ്പന്‍ ചാത്തന്‍റെ മകന്‍ അനില്‍(18)ആണ്...

ബോക്‌സിങ് താരം സരിതദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക് -

ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി....

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ സാക്ഷിയായി വിസ്തരിക്കും. കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയെ...

ഇന്ത്യന്‍വംശജന്‍ അമിത് മെഹ്ത യുഎസ് ഫെഡറല്‍ ജഡ്ജ്‌ -

ഇന്ത്യന്‍വംശജനായ അമിത് പ്രിയവദന്‍ മെഹ്ത യുഎസ്സിലെ കൊളംബിയ ഫെഡറല്‍ ജഡ്ജായി നിയമിതനായി. പ്രസിഡന്റ് ഒബാമയാണ് ജൂലായില്‍ ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ഈ...

മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എ.ജിയെ പുറത്താക്കണം: വി.എസ്‌ -

ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ക്കോഴ...

പെഷവാര്‍ ആക്രമണം: ഇന്ത്യയിലെ സ്കൂളുകളില്‍ ഇന്ന് മൗനം ആചരിക്കും -

പെഷാവറിലെ താലിബാന്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ സ്കൂളുകളില്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു. തന്‍െ...

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ആരംഭിച്ചു -

തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്...

മദ്യനയം : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് -

മദ്യനയത്തിലെ മാറ്റങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് സഭ നിര്‍ത്തിവെച്ച്...

വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന് നിയമം ; സ്‌പെയിനില്‍ ഗൂഗിള്‍ ന്യൂസ് പൂട്ടി -

സ്‌പെയിനില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെത്തുടര്‍ന്ന് ഇനി സ്‌പെയിനില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഗൂഗിള്‍ ന്യൂസ് തീരുമാനിച്ചു. സ്‌പെയിനിലെ എല്ലാ...

കൂടംകുളം ആണവനിലയത്തിലെ രണ്ടാം റിയാക്ടറിന്‍റെ 'ഹോട്ട് റണ്‍' അടുത്ത ആഴ്ച -

കൂടംകുളം ആണവനിലയത്തിലെ രണ്ടാം റിയാക്ടറിന്‍റെ 'ഹോട്ട് റണ്‍' അടുത്ത ആഴ്ച നടക്കുമെന്ന് നിലയം ഡയറക്ടര്‍ ആര്‍.എസ്. സുന്ദര്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയിലുള്ള ജല പരീക്ഷണമാണ്...

ബെയ്‌റൂട്ടിലെ സിറിയന്‍ സൈനികത്താവളം അല്‍ക്വയ്ദ ഭീകരര്‍ പിടിച്ചെടുത്തു -

ബെയ്‌റൂട്ടിലെ സിറിയന്‍ സൈനികത്താവളം അല്‍ക്വയ്ദ ഭീകരര്‍ പിടിച്ചെടുത്തു. അലപ്പോ നഗരത്തെ തലസ്ഥാനമായ ഡമാസ്‌കസുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ സ്ഥിതി ചെയ്യുന്ന വാദി അല്‍...

ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍ -

അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകളും...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് -

തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ...

ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി -

ബംഗളൂരു: ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കവെ മഅ്ദനിയുടെ അഭിഭാഷകര്‍ കേസ് നാലുമാസത്തിനകം തീര്‍ക്കണമെന്ന...

മന്ത്രിയാകാനും പാര്‍ലമെന്‍റില്‍ പോകാനും ഇല്ലെന്ന്‌ എം.പി.വീരേന്ദ്രകുമാര്‍ -

കോട്ടയം: ഇനി മന്ത്രിയാകാനും പാര്‍ലമെന്‍റില്‍ പോകാനും ഇല്ലെന്നു സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. അത്തരം ആഗ്രഹങ്ങള്‍ കഴിഞ്ഞു....

ചെന്നൈയിനെ തോല്‍പിച്ച് ബ്ളാസ്റ്റേഴ്സ് ഫൈനലില്‍ -

ചെന്നൈ: കേരള ബ്ളാസ്റ്റേഴ്സ് പ്രഥമ ഐ.എസ്.എല്ലിന്‍െറ ഫൈനലില്‍ പ്രവേശിപ്പിച്ചു.  ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 4-3 എന്ന സ്കോറിന് ചെന്നൈയിനെ തോല്‍പിച്ചായിരുന്നു...

തിരുവനന്തപുരം ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി പണിമുടക്ക് -

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് സിറ്റി സര്‍വീസുകളെയും...

ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി -

കൊച്ചി: ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി. സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന സംഘടനകള്‍ നടത്തുന്ന ആക്രമണവും ദൗര്‍ഭാഗ്യകരമാണ്. കോഴിക്കോട് ഹോട്ടല്‍ അടിച്ചു...