News Plus

യു.ഡി.എഫ് സര്‍ക്കാരിന്‍റെ മദ്യനയം പൊറാട്ടു നാടകമാണെന്ന് പിണറായി -

കോട്ടയം: യു.ഡി.എഫ് സര്‍ക്കാരിന്‍െറ മദ്യനയം ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പൊറാട്ടു നാടകമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാറുകള്‍ പൂട്ടിയിട്ടതിന്‍െറ...

മാണിക്കെതിരെ വീണ്ടും കോഴയാരോപണം -

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി 27.43 കോടി കോഴ വാങ്ങിയെന്ന് ആരോപണം. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ചത്. ക്വാറി, ബേക്കറി ഉടമകള്‍ക്ക്...

പാകിസ്താനിലെ പെഷവാറിൽ നൂറിലേറെ കുട്ടികളെ ഭീകരരർ കൊന്നുതള്ളി -

പെഷവാര്‍: പാകിസ്താനിലെ പെഷവാറിൽ സൈനിക സ്കൂളിൽ ഭീകരരുടെ കൂട്ടക്കുരുതി. നൂറിലേറെ കുട്ടികളെ ഭീകരരർ കൊന്നുതള്ളി.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈനിക യൂണിഫോമില്‍ തീവ്രവാദികള്‍...

എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് പ്രധാനമന്ത്രി -

വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് വീണ്ടും ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ആരും 'ലക്ഷ്മണ...

ഇന്ത്യന്‍വംശജനായ വിവേക് മൂര്‍ത്തി യു.എസ് സര്‍ജന്‍ ജനറല്‍ -

അമേരിക്കയുടെ 19-മത്തെ സര്‍ജന്‍ ജനറലായി ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ യുഎസ് സെനറ്റ് തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍വംശജനും ഏറ്റവും പ്രായം കുറഞ്ഞ...

മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം -

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഇത്തരമൊരു കര്‍ശന നടപടി...

സെന്‍സെക്‌സ് 144 പോയന്റ് നഷ്ടത്തില്‍ -

ഓഹരി വിപണികള്‍ നഷ്ടത്തില്‍തന്നെ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 144 പോയന്റ് താഴ്ന്ന് 27174ലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 8172ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

കള്ളപ്പണം നിക്ഷേപം: ഇന്ത്യ മൂന്നാം സ്ഥാനത്ത് -

വിദേശബാങ്കുകളില്‍ 2012-ല്‍ മാത്രം ആറുലക്ഷം കോടി രൂപയുടെ (94.76 ബില്യന്‍ ഡോളര്‍) കള്ളപ്പണം നിക്ഷേപിച്ചുകൊണ്ട് ഇന്ത്യ ലോകരാജ്യങ്ങളില്‍ മൂന്നാമത്. ചൈനയാണ് (249.57 ബില്യന്‍) ഒന്നാമത്....

കടല്‍ക്കൊല: ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന നാവികന്റെ ഹര്‍ജി തള്ളി -

ചികിത്സക്കായി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ലത്തോറെ മാസിമിലിയോനോ നല്‍കിയ ഹര്‍ജി സുപ്രീം കോടതി...

ബംഗളൂരു സ്ഫോടനക്കേസ്: മഅ്ദനി ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാകും -

ബംഗളൂരു സ്ഫോടനക്കേസ് വിചാരണ നടക്കുന്ന എന്‍.ഐ.എ കോടതിക്കു മുമ്പാകെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ഹാജരാകും. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് വിചാരണ നടപടികള്‍...

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം...

ഓസ്‌ട്രേലിയയില്‍ പതിനേഴുകാരനെ സ്രാവ് കൊന്നു -

ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് സ്രാവിന്റെ ആക്രമണത്തില്‍ പതിനേഴുകാരന്‍ കൊല്ലപ്പെട്ടു. ഡഗ്ലസ് തുറമുഖത്തിനടുത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍...

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം -

കോഴവിവാദക്കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷ എം.എല്‍.എമാണ് നിയമസഭയില്‍ എത്തിയത്.

സിഡ്നി കോഫി ഷോപ്പില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിച്ചു -

സിഡ്നി: സിഡ്നി കോഫി ഷോപ്പില്‍ ആയുധധാരി ബന്ദികളാക്കിയവരെ മോചിപ്പിച്ചു. കോഫി ഷോപ്പിലേക്ക് ഇരച്ച് കയറിയാണ് പൊലീസ് 12 ബന്ദികളെ മോചിപ്പിച്ചത്. വെടിവെപ്പില്‍ രണ്ട് ബന്ദികള്‍...

മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കും -

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ യു.ഡി.എഫ് യോഗം അനുമതി നല്‍കി. ഹൈകോടതി ഉത്തരവിന്‍റെ  അടിസ്ഥാനത്തിലും മദ്യനയം മൂലം തൊഴില്‍...

പെട്രോളിനും ഡീസലിനും വില കുറച്ചു -

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ...

പാര്‍ലമെന്റിനുപുറത്ത് തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം -

ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എം.പിമാര്‍ പാര്‍ലമെന്റിനുപുറത്ത് മാര്‍ച്ച്...

കൊല്ലം മെമുഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു -

റെയില്‍വേസ്റ്റേഷിലെ മെമുഷെഡില്‍ സ്‌ഫോടനം. ഷെഡിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെതുടര്‍ന്നുണ്ടായ തീയണക്കാന്‍ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം...

ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി -

ടെലിവിഷനിലെ ജ്യോതിഷ പരിപാടികള്‍ നിരോധിക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ജ്യോതിഷവും രാശിയും ഭാവിപ്രവചനങ്ങളുമെല്ലാം ടി.വിയില്‍ മാത്രമല്ല, അച്ചടി...

ക്രിസ്തുമസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് സ്മൃതി ഇറാനി -

ക്രിസ്തുമസ് ദിനത്തില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. ക്രിസ്തുമസ് ദിനത്തില്‍ മുന്‍...

മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വി.എസ് -

 ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍....

കോഴിക്കോട് ഓട്ടോ പണിമുടക്ക് -

നഗരത്തില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്ക് തുടങ്ങി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കൗണ്ടറില്‍ പഴയനിരക്ക് അടിച്ചാണ് കൂപ്പണ്‍ നല്‍കുന്നത്. ഇത് പുതിയ നിരക്കിലേക്ക് മാറ്റണമെന്ന...

സിഡ്‌നിയില്‍ ഐ.എസ് തീവ്രവാദികള്‍ 15 പേരെ ബന്ദികളാക്കി -

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ 15 പേരെ ഐ.എസ് തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം ബന്ദികളാക്കി. മാര്‍ട്ടിന്‍ പാലസിലെ ചോക്ലേറ്റ് കഫേയിലുണ്ടായിരുന്നവരെയാണ് സംഘം ബന്ദികളാക്കിയത്....

നിയമസഭയില്‍ പ്രതിപക്ഷബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു -

കോഴവിവാദത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.കോടിയേരിബാലകൃഷ്ണന്‍...

ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാംഘട്ട പോളിംഗ് അവസാനിച്ചു -

റാഞ്ചി‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നാലാം ഘട്ട പോളിംഗ് അവസാനിച്ചു. ഝാര്‍ഖണ്ഡില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 61 ശതമാനം...

മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ പൊലീസിന് ഭീഷണി -

ബംഗളൂരു: ട്വിറ്ററിലൂടെ ഐ.എസ് അനുകൂല പ്രചാരണം നടത്തിയ മെഹ്ദി മസ്റൂര്‍ ബിശ്വാസിന്‍െറ അറസ്റ്റിനെതിരെ ഭീഷണി. ബംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ഗോയലിന്...

മാവോയിസ്റ്റുകള്‍ ഫോണ്‍ ചോര്‍ത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല -

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം അടിസ്ഥാനരഹിതമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലവിലെ സാഹചര്യത്തില്‍ കേരള...

ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് ആര്യാടന്‍ -

കോഴിക്കോട്: ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്ക്പോകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുന്നണിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനെതിരെ...

ആദിവാസികള്‍ക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മേധ പട്കര്‍ -

തിരുവനന്തപുരം: സുപ്രീംകോടതി അന്തിമമായി തീര്‍പ്പ് കല്‍പിച്ച 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക...

നെടുമ്പാശേരിയില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്‍ അറസ്റ്റില്‍ -

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോലഞ്ചേരി കോടതി ജീവനക്കാരന്‍ രാജു ജോസഫാണ് പൊലീസിന്‍റെ...