News Plus

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്‌ -

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസ്സാക്കി. ബേബി ഡാം അറ്റകുറ്റപ്പണി നടത്തിയ ശേഷം ജലനിരപ്പ് നിലവിലുള്ള 142...

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം -

മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ജില്ലാ കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ കാരുവാക്കല്‍ ആര്‍.ശ്രീലതയെ(45)...

കിസ് ഇന്‍ ദി സ്ട്രീറ്റ് പ്രതിഷേധത്തിന് എസ്എഫ്‌ഐയുടെ പിന്തുണ -

കോഴിക്കോട്: ഡിസംബര്‍ 7ന് കോഴിക്കോട് വെച്ച് നടക്കുന്ന ചുംബന സമരത്തിന് എസ്എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചു. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന് ഒപ്പം...

കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും -

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടക്കുകയെന്ന് എറണാകുളം...

കോടതികള്‍ക്കും കൊച്ചിയിലെ സ്കൂളുകള്‍ക്കും നാളെ അവധി -

കൊച്ചി: അന്തരിച്ച വി.ആര്‍ ജസ്റ്റിസ് കൃഷ്ണയ്യരോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കീഴ്കോടതികള്‍ക്കും...

കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു -

കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രേഷ്ഠനായ നിയമജ്ഞനും പ്രഗത്ഭനായ അഭിഭാഷകനും അതുല്യനായ തത്ത്വജ്ഞാനിയും...

ശ്രീകൃഷ്ണന്‍ കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് എം.വി ജയരാജന്‍ -

പയ്യന്നൂര്‍: ശ്രീകൃഷ്ണന്‍ പി. കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍. ഗുരുവായൂരില്‍ സമരം നടത്തി സാധാരണക്കാര്‍ക്ക് പ്രവേശം അനുവദിച്ചത്...

ലോകകപ്പ്: സഞ്ജു വി. സാംസണ്‍ സാധ്യതാ ടീമില്‍ -

2015 ലോകകപ്പ് ക്രിക്കറ്റിനുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഞ്ജു വി. സാംസണ്‍ സാധ്യതാ ടീമില്‍ ഇടം കണ്ടെത്തി. മുതിര്‍ന്ന താരങ്ങളായ വീരേന്ദര്‍ സെവാഗ്,...

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു -

കൊച്ചി: പ്രമുഖ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍(100) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞമാസം 13ന് ആയിരുന്നു നൂറാം പിറന്നാള്‍. പാലക്കാട് വിക്ടോറിയ...

ബാര്‍കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി പത്തിലേക്ക് മാറ്റി -

ബാര്‍കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം പത്തിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന...

ബാര്‍ കോഴ: കോടിയേരി സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. -

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ കൊണ്ടുവന്ന തെളിവുകള്‍ അടങ്ങിയ സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. തെളിവുകള്‍ അടങ്ങിയ സിഡി സഭയുടെ...

സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി -

കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളെയും സ്തംഭിപ്പിച്ചു നടക്കുന്ന...

ശാസ്ത്രത്തേക്കാള്‍ കേമം ജ്യോതിഷമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി. എം.പി -

ശാസ്ത്രത്തേക്കാള്‍ ശക്തവും കേമവും ജ്യോതിഷമാണെന്ന് ബി.ജെ.പി. എം.പി.യും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേഷ് പൊഖ്‌റിയാല്‍. ലോക്‌സഭയില്‍ സ്‌കൂള്‍ ഓഫ് പ് ളാനിങ് ആന്‍ഡ്...

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു -

ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.\യു.പിയിലെ മാവു ജില്ലയില്‍...

ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി -

ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനന്‍. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാര്‍ കേരളത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു....

മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുധീരന്‍ -

യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. നയം രൂപീകരിച്ചത് ഒരു ദിവസം കൊണ്ടല്ല. എല്ലാവരുമായും ചര്‍ച്ച ചെയ്ത്...

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന്‍വി.എസ് -

മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നയം പ്രഖ്യാപിച്ച ശേഷം വെള്ളംചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്ന്...

സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു -

തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ കാര്‍ മറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇന്ദിര(60),...

പക്ഷിപ്പനി ; നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി -

പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പനി നിയന്ത്രണ വിധേയമായതിനാലാണിതെന്ന്...

ബാര്‍ കോഴ: ഹൈക്കോടതി ഇടപെടില്ല -

ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി...

ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി -

 ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ്...

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ -

നവംബര്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസി...

മാണിക്കെതിരേ കേസെടുക്കണോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാം -

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി മേല്‍നോട്ടത്തിന്റെ ആവശ്യം ഈ...

മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി -

മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അടിസ്ഥാനപരമായ...

മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന്‌.സുധീരന്‍ -

 മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. നയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്...

ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി -

 ജീവനക്കാരുടെ സമരം മൂലം ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ച...

അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ മലയാളം പറഞ്ഞ് ഇന്നസെന്‍റ് -

ദുരിത ജീവിതം നയിക്കേണ്ടി വരുന്ന അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ മാതൃഭാഷയില്‍ ശബ്ദമുയര്‍ത്തി ഇന്നസെന്‍റ് എം.പി. അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം...

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു -

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. മൂന്ന് തീവ്രവാദികളെ ചൊവ്വാഴ്ചയും രണ്ടുപേരെ ബുധനാഴ്ച പുലര്‍ച്ചെയുമാണ് വധിച്ചത്. ജമ്മു കശ്മീരിലെ...

ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് കെ. ബാബു -

ബാര്‍ കേസില്‍ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന്‍ മന്ത്രി കെ. ബാബു. മദ്യനയത്തില്‍ അന്തിമ വിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...

മുല്ലപ്പെരിയാര്‍ : കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി തള്ളി -

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്്.എല്‍ ദത്തു...