News Plus

ഇന്ന് കടയടപ്പ് സമരം -

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ബുധനാഴ്ച കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും....

കുരങ്ങുപനി: വിദഗ്ധസംഘം ഇന്നെത്തും -

സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ മണിപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം ബുധനാഴ്ച നിലമ്പൂര്‍ മേഖലയിലത്തെും....

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ റിവ്യൂഹര്‍ജി പരിഗണിച്ചു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധി ചോദ്യംചെയ്ത് കേരളം സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചു. ചീഫ് ജസ്റ്റിസ്...

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വീണ്ടും കൂട്ടി -

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് തീരുവ കൂട്ടിയത്. എന്നാല്‍, ചില്ലറവില്പന...

നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരന്റെ പ്രതിഷേധം -

നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചയാളെ സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പെന്‍ഷന്‍...

നിയമസഭ: വി ശിവന്‍കുട്ടി എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്തു -

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി...

ബാര്‍: ഹൈക്കോടതി വിധി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ -

സംസ്ഥാനത്ത് പുതിയതായി 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കണമെന്നുള്ള ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി വിധി...

22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി -

സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. പുതുതായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച ഫോര്‍സ്റ്റാര്‍...

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി എ.ആര്‍. ആന്തുലെ അന്തരിച്ചു -

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ.ആര്‍. ആന്തുലെ (85) അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു. 1980 മുതല്‍ 82 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു....

വായ്പാ നയം: ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല -

റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ 'റിപ്പോ...

കാസര്‍കോട് ഗ്രേഡ് എസ്.ഐ തൂങ്ങി മരിച്ച നിലയില്‍ -

കാസര്‍കോടില്‍ ഗ്രേഡ് എസ്.ഐയെ മരിച്ച നിലയില്‍. ആതുര്‍ സ്റ്റേഷനിലെ എസ.്ഐ പി.വി. സുഗുണനെയാണ് നീലേശ്വരത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. പരാതിക്കാരിയായ പട്ടിക വര്‍ഗ യുവതിയെ...

ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു -

ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ വിഘടനവാദികളുടെ ബഹിഷ്‌കരണഭീഷണിയും കൊടുംതണുപ്പും വകവയ്ക്കാതെ കാലത്ത്...

പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് വി എസ്‌ -

ഭീഷണിയും ശിക്ഷയുംകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വി ശിവന്‍കുട്ടി എം എല്‍ എയെ ഒരുദിവസത്തേക്ക് സസ്‌പെന്‍ഡ്...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി -

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി. കരാറുകാര്‍ക്കുള്ള കുടിശിക വിതരണം ചെയ്യുന്നുണ്ടെന്നും അവശ്യ മേഖലകള്‍ക്കെല്ലാം പണം അനുവദിക്കുന്നുണ്ടെന്നും...

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു; വി ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍ -

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ...

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി -

 ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി. കോടതി കുറ്റവിമുക്തര്‍ ആക്കിയാല്‍ പോലും ഇത്തരക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ പാടില്ല....

ഐ.എസിനൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍ -

ഇറാഖിലെ ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇറാഖിലെ ഐ.എസില്‍നിന്ന് മടങ്ങിയത്തെിയ അരീബ് മജീദിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 13 ജവാന്‍മാര്‍ കൊല്ലപ്പെട്ടു -

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 13 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 11 സി.ആര്‍.പി.എഫ് ജവാന്‍മാരും രണ്ട് ഓഫീസറുമാരുമാണ് കൊല്ലപ്പെട്ടത്....

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് -

റിസര്‍വ് ബാങ്കിന്റെ പണ-വായ്പാ നയ അവലോകനം ചൊവ്വാഴ്ച നടക്കും. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന്റെ മേല്‍ കടുത്ത...

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ച് നശിപ്പിച്ച നിലയില്‍ -

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ ദേവാലയം മണ്ണെണ്ണയൊഴിച്ച് തീവെച്ച് നശിപ്പിച്ച നിലയില്‍. ലത്തീന്‍സഭയുടെ കീഴിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയമാണ്...

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയില്‍ -

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതിയില്‍ എന്‍. ശ്രീനിവാസന്‍. ഐ.പി.എല്‍ വാതുവെപ്പില്‍ മരുമകന്‍ ഗുരുനാഥ്...

തനിക്കെതിരെ തീരുമാനമുണ്ടായത് അഞ്ച് മിനിറ്റിനുള്ളില്‍ -ശ്രീശാന്ത് -

ന്യൂഡല്‍ഹി:  ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്  തന്‍െറ ഭാഗം വിശദീകരിക്കാന്‍ ബി.സി.സി.ഐ അവസരം തന്നില്ലെന്നും അഞ്ച് മിനിറ്റുകൊണ്ടാണ് തനിക്കെതിരെ തീരുമാനമുണ്ടായതെന്നും...

കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പിക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു -

ആലപ്പുഴ: കണ്ണര്‍കാട്ട് പി. കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബിജെപി നേതാവ് എം.ടി. രമേശിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്...

സബ്സിഡിയില്ലാത്ത സിലിണ്ടറിന് 113 രുപ കുറച്ചു -

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്‍െറ വില 113 രുപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കുറക്കാന്‍...

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു -

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്‍കി. നിയമനടപടികള്‍ അടുത്ത ദിവസം...

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് നാലിന് -

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്‌ലെയ്ഡ് ഓവല്‍ വേദിയാകും. ഡിസംബര്‍ നാലിന് ബ്രിസ്‌ബെയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍...

എല്‍ഡിഎഫ് യോഗത്തില്‍നിന്നു പി.സി.തോമസ് വിഭാഗത്തെ മാറ്റി -

ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന്...

ശബരിമലയിലെ വന്‍ തിരക്ക്: പുലര്‍ച്ചെ മൂന്നിന് തുറന്നു -

ശബരിമലയിലെ വന്‍ തിരക്കിനെ തുടര്‍ന്ന് ക്ഷേത്ര നട ഇന്ന് പുലര്‍ച്ചെ മൂന്നിന് തുറന്നു. നിര്‍മ്മല്യ ദര്‍ശനത്തിന് തീര്‍ഥാടകരുടെ നിര ശരംകുത്തി വരെ നീണ്ടു. മൂന്നിന് ക്ഷേത്രനട തുറന്നതു...

ബാര്‍ കോഴ: ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി -

ബാര്‍ കോഴ വിഷയത്തില്‍ ആരെയും കുറ്റ വിമുക്തരാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് കൂട്ടിലടച്ച...

കോഴ ആരോപണത്തില്‍ നിയമസഭ ഡീബാര്‍ -

. ബാര്‍ കോഴ വിഷയത്തില്‍ നിയസഭ സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍...