News Plus

മദ്യനയം: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി -

മദ്യനയത്തില്‍ ഇളവ് വേണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായി ഉയര്‍ന്നു. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ ഉയര്‍ന്ന ഈ ആവശ്യവും അതിന്മേലുള്ള വിവാദവും പുറത്തേക്കും...

കള്ളപ്പണ ചര്‍ച്ച ; തരൂര്‍ നടുത്തളത്തിലിറങ്ങിയില്ല, കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പരാതി -

കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോള്‍ ശശി തരൂര്‍ മാറിനിന്നതായി പരാതി. തരൂരിനെതിരെ കോണ്‍ഗ്രസ്...

പാചകവാതകത്തിന്റെ വിലനിയന്ത്രണം നീക്കില്ല- കേന്ദ്രം -

പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും പാചകവാതക സബ്‌സിഡി നിഷേധിക്കില്ല. ആധാര്‍നമ്പര്‍...

മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് ടി.എന്‍ പ്രതാപന്‍ -

കൊടുങ്ങല്ലൂര്‍: പ്രകടനപത്രികയില്‍ ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍...

ബാര്‍ കോഴ: മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി -

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഒൗദ്യോഗിക വസതിയിലെത്തിയാണ് എസ്.പി...

പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ചെന്നിത്തല -

ആലപ്പുഴ: പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല കുട്ടനാട്ടില്‍ കണ്ടെത്തിയത്. പക്ഷികളെ...

സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി നേപ്പാളിലെത്തി -

ന്യൂഡല്‍ഹി: 18ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ചൊവ്വാഴ്ച...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി -

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐയോട്...

കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി -

കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി പടരുന്നു. കുമരകത്ത് ഇറച്ചി കോഴികളിലും മറ്റ് പക്ഷികളിലും പനിബാധ കണ്‌ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പക്ഷിപ്പനി മൂലം...

ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി -

സംസ്ഥാനത്ത് ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍...

വനത്തില്‍നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം -

വനത്തില്‍ നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനമേര്‍പ്പെടുത്തി. ദേശിയ ഹരിത ട്രൈബ്യൂണലാണ് നിരോധനമേര്‍പ്പെടുത്തിയത്. മരങ്ങള്‍ മുറിക്കുന്നതിന് മുമ്പ്...

ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാം -

ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് നടപടി സ്റ്റേ ചെയ്യണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തന്നെ പ്രതി ചേര്‍ത്ത...

കുമരകം പക്ഷിസങ്കേതം അടച്ചു -

പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കെടിഡിസിയുടെ കുമരകത്തെ പക്ഷിസങ്കേതം അടച്ചു. രണ്ടു ദിവസത്തേക്കാണ് സങ്കേതം അടച്ചത്. പക്ഷി സങ്കേതത്തിലെ ദേശാനട പക്ഷികള്‍ക്ക് രോഗം...

കേരളവുമായുള്ള ജലതര്‍ക്കം തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു -

കേരളവുമായുള്ള ജലതര്‍ക്കം തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയാണ് തമിഴ്‌നാട് എംപിമാര്‍...

കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു -

പ്രമുഖ കഥക് നര്‍ത്തകി സിതാര ദേവി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ജസ്ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ1.30 നായിരുന്നു അന്ത്യം....

കൊല്ലം കോര്‍പറേഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി -

കൊല്ലം കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐയിലെ ഹണി ബെഞ്ചമിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ മായാ ഗണേഷിനെയാണ് ഹണി ബെഞ്ചമിന്‍ പരാജയപ്പെടുത്തിയത്....

ബാര്‍കോഴ: അന്വേഷണം നീട്ടി മാണിയെ രക്ഷിക്കാന്‍ ശ്രമമെന്ന് വി.എസ് -

ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോയി ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയുടെ...

പക്ഷിപ്പനി: താറാവിന് 75 മുതല്‍ 150 രൂപ വരെ നഷ്ടപരിഹാരം -

പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കൂട്ടത്തോടെ കൊല്ലുന്ന താറാവുകള്‍ക്ക് ഒന്നിന് 150 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിനാണ് 150 രൂപ...

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു -

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മുകശ്മീരില്‍ 123 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡില്‍ 199...

മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും -

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും. ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സുപ്രീംകോടതി...

പക്ഷിപ്പനി: പ്രതിരോധ മരുന്ന് ആലപ്പുഴയില്‍ എത്തിച്ചു -

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയില്‍ ഇന്നത്തേക്കുള്ള പ്രതിരോധ മരുന്ന് എത്തിച്ചു. 60 പേര്‍ക്കുള്ള അഞ്ച് ബോട്ടില്‍ മരുന്നാണ് എത്തിച്ചത്. 4,000 ഓളം ഗുളികള്‍ ഇന്നുതന്നെ എത്തിക്കും....

പക്ഷിപ്പനി; ഇന്ന് ഉന്നതതലയോഗം -

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിച്ചു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് യോഗം....

പക്ഷിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌ -

 സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലും കോട്ടയത്തും താറാവുകള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടെത്തി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ...

സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് യശോദ ബെന്‍ -

അഹമ്മദാബാദ്: സര്‍ക്കാറില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ്...

അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്‍റില്‍ നിന്നും ബോംബ് കണ്ടെത്തി -

ഗുവഹാതി: അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്‍റില്‍ നിന്നും ഉഗ്രപ്രഹര ശേഷിയുള്ള ബോംബ് കണ്ടെത്തി. ലംഡിംഗ്^ കമാക്യാ എക്സ്പ്രസില്‍ നിന്നാണ് ഏഴു കിലോയോളം തൂക്കം വരുന്ന ബോംബ്...

കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവര്‍ജനവും നിരോധവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ്...

മുല്ലപ്പെരിയാര്‍: തമിഴ്നാടിന്‍റെ വാദങ്ങള്‍ അംഗീകരിച്ച് ഉന്നതാധികാര സമിതി -

കുമളി: ജലനിരപ്പ് 142 അടിയിലത്തെിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം മൂന്ന് മണിക്കൂറുറോളം നീണ്ട...

പാര്‍ക്കില്‍ കളിത്തോക്കുമായിയെത്തിയ 12കാരന്‍ പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു -

ക്ലീവ് ലെന്‍ഡ് (യു.എസ്): യു.എസിലെ ക്ലീവ് ലെന്‍ഡിലെ പാര്‍ക്കില്‍ കളിത്തോക്കുമായെത്തിയ 12 വയസ്സുകാരന്‍ പൊലീസിന്‍െറ വെടിയേറ്റ് മരിച്ചു. കയ്യിലുള്ളത് യഥാര്‍ഥ തോക്കാണെന്ന് കരുതി...

ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല -വി.ഡി സതീശന്‍ -

തിരുവനന്തപുരം: മദ്യവില്‍പനക്കാരുടെ വോട്ട് വേണ്ടെന്ന വി.എം സുധീരന്‍െറ നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ രംഗത്ത്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. ഇനി...

എംഎം മണിക്കെതിരായ ഹരജി ഹൈക്കോടതി തള്ളി -

വണ്ടിപ്പെരിയാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലു കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.സി.പി.എം....