News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയായി -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. തിങ്കളാഴ്ച...

മുല്ലപ്പെരിയാറില്‍ രണ്ട് ബ്ലോക്കില്‍ ഒഴികെ ചോര്‍ച്ച ശക്തമായി -

മുല്ലപ്പെരിയാര്‍ ഡാമിലെ രണ്ട് ബ്ലോക്കുകള്‍ ഒഴികെ എല്ലാ ബ്ലോക്കിലും ചോര്‍ച്ച ശക്തമായി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു...

ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു -

 2003-ലെ കേരള പരിസ്ഥിതി ദുര്‍ബലപ്രദേശ (ഇ.എഫ്.എല്‍.) നിയമം ഭരണഘടനാനുസൃതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന്...

കെ.എം മാണിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് -

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ...

മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ്‌ -

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍നന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നിലവിലെ...

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചു -

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍്റെ അളവ് കുറച്ചു. 900 ഘനയടിയില്‍ നിന്നും 150 ഘനയടിയായാണ് അളവ് കുറച്ചത്. മഴ മാറിയതോടെ അണക്കെട്ടിലേക്ക്...

പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു -

കായിക വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കായികമേള വീണ്ടും തടസ്സപ്പെട്ടു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ്...

മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ ഇന്ന് ഉന്നതതല യോഗം -

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം...

പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് പന്ന്യന്‍ -

പഴയകാല കോണ്‍ഗ്രസ് ബന്ധത്തിന്‍റെ കാര്യം പറഞ്ഞ് വിരട്ടാന്‍ വരേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ -കോണ്‍ഗ്രസ് ബന്ധം പഴയകഥയാണ്. കോണ്‍ഗ്രസുമായി...

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ പിണറായി -

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു സമരവും കൂടിയാലോചനയില്ലാതെ...

ടാങ്കര്‍ലോറി ജീപ്പിലിടിച്ച് ശബരിമല തീര്‍ഥാടകന്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം -

ഗ്യാസ് ടാങ്കര്‍ ലോറി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ തത്ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളും...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു -

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു. നാല് യാത്രക്കാരെ ഡി.ആര്‍.ഐ കസ്റ്റടിയിലെടുത്തു. കരിപ്പൂരില്‍ നിന്ന് കൊച്ചിയിലിറങ്ങിയ യാത്രക്കാരില്‍...

ഭൂമിയുടെ ന്യായവില ഇന്നുമുതല്‍ 50 ശതമാനം കൂടുന്നു -

ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി,...

വെല്ലുവിളിച്ച്‌ തമിഴ്നാട്‌ ;ജലനിരപ്പ് 142 അടിയാക്കും -

 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു....

ടെക്‌സസില്‍ വാതകച്ചോര്‍ച്ച; നാലു മരണം -

ടെക്‌സസിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ശനിയാഴ്ച ടെക്‌സസിലെ ഡുപോണ്ട് പ്ലാന്റില്‍ വാതക ചോര്‍ച്ചയെ...

ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്ത് സച്ചിന്‍ -

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിപ്രകാരമാണ് സച്ചിന്‍ ഗ്രാമം ദത്തെടുത്തത്. ഗുഡൂര്‍...

മുല്ലപ്പെരിയാര്‍: ഉന്നതതല യോഗം തിങ്കളാഴ്ച -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതല യോഗം നടക്കും. മന്ത്രി പി.ജെ. ജോസഫാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി...

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ -

പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ. പ്രാഥമീക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോളാണ് അന്വേഷണത്തിന്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും -

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഡല്‍ഹി ഡയനാമോസിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ ഒന്നില്‍...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു -

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞുതുടങ്ങി. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞതും...

അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നു -

അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും പുനര്‍വിവാഹങ്ങളാണത്രെ. അതേസമയം പുതുതലമുറ വിവാഹത്തോടു വലിയ താത്പര്യം...

ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി മോദി കൂടിക്കാഴ്ച നടത്തി -

ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍...

പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം -

തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി...

സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് പിണറായി -

തിരുവനന്തപുരം: കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന...

സുധീരന്‍റെ ജനപക്ഷ യാത്രക്ക് നേരെ കല്ലേറ്‌ -

പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രക്ക് നേരെ കല്ളേറ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം. വി.എം സുധീരന്‍ നിന്ന വേദിയില്‍ കല്ലുവന്ന്...

സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് മോദി -

ബ്രിസ്ബേന്‍: സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നല്‍കിയ വിരുന്നില്‍ പങ്കെടുത്തു...

മുല്ലപ്പെരിയാര്‍:തമിഴ്നാടിന്‍റെ നിലപാട് അപലപനീയമെന്ന് മാണി -

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം ചെവി കൊളളാത്ത തമിഴ്നാടിന്‍െറ നിലപാട് അപലപനീയമെന്ന് ധനമന്ത്രി കെ.എം മാണി. ജലനിരപ്പ് 142 അടി ആയാലെ...

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ് വീണ്ടും സുപ്രീംകോടതിയില്‍ -

ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് വി.എസ്...

വര്‍ണവില വീണ്ടും കൂടി; പവന് 400 രൂപ വര്‍ധിച്ചു -

സ്വര്‍ണവില വീണ്ടും 20000 രൂപയില്‍ തൊട്ടു. പവന് 400 രൂപ വര്‍ധിച്ച് 20000 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയായി.  

വന്ധ്യംകരണ ശസ്ത്രക്രിയ: മരുന്നില്‍ വിഷാംശം കലര്‍ന്നുവെന്ന് സൂചന -

ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക്...